തറ തുടക്കുമ്പോൾ ഇതുകൂടി ചേർത്ത് വെട്ടിത്തിളങ്ങും

സാധാരണ എല്ലാ ദിവസവും തുടങ്ങുന്നത് ആയിരിക്കാം. എന്നാലും പലപ്പോഴും അതിനകത്ത് ഒരുപാട് ആൾക്കാരുടെ ഉറുമ്പ് പ്രാണികൾ എന്നിവയെല്ലാം വന്നുചേരുന്നത് കാണാറുണ്ട്. ഇത് വീട്ടമ്മമാർക്ക് വലിയൊരു തലവേദനയും മാറുന്നത് നമ്മുടെ ശ്രദ്ധയിൽ പെടാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഉറുമ്പ് പ്രാണി എന്നിവയുടെ ശല്യം മാറ്ററുകൾ നല്ല രീതിയിൽ വെട്ടിത്തിളങ്ങുന്നു വേണ്ടി ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ.

   

പറ്റുന്ന ഈ രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാം എന്ന് ഒന്നു കൂടിയാണ്. നമ്മുടെ വീട്ടിൽ കുഞ്ഞുകുട്ടികളും ഉള്ളതാണെങ്കിൽ തീർച്ചയായും നമ്മുടെ തറകൾ എപ്പോഴും വൃത്തിയായി ഇരിക്കേണ്ടത് അത്യാവശ്യമാണ്. വീടിൻറെ ആരോഗ്യം എന്നത് പറയുന്നത് തറയിൽ നിന്നുതന്നെയാണ് തുടങ്ങുന്നതും. അതുകൊണ്ട് തീർച്ചയായും ഈ തറകൾ എപ്പോഴും വളരെ വൃത്തിയായി ഇരിക്കേണ്ടത് അത്യാവശ്യമായ കാര്യം തന്നെയാണ്.

വീട്ടിൽ തറകൾ നല്ലതുപോലെ വൃത്തിയായിരിക്കാൻ നമ്മൾ ചെയ്തിരിക്കേണ്ട വഴികളെക്കുറിച്ച് അന്നത്തെ വീഡിയോ ചാറ്റ് ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാം എന്നുകൂടിയാണ്. ആദ്യം ഒരു ബക്കറ്റ് വെള്ളത്തിൽ അൽപം കർപ്പൂരം പിടിച്ച് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.

ഇത് നല്ല രീതിയിൽ മിസ്സ് ചെയ്തതിനുശേഷം ഇതിൽ മുക്കി നടക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തറകൾ നല്ല രീതിയിൽ മിനുങ്ങി കിട്ടുന്നതാണ്. മാത്രമല്ല തലയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രാണികളുടെ ശല്യവും മാറി കിട്ടുന്നു. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും ചെയ്തു നോക്കാവുന്ന ഈ രീതി ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *