അടിക്ക് പിടിക്കുന്ന ദോശ പാൻ റെഡിയാക്കി എടുക്കാൻ ഇങ്ങനെ ചെയ്താൽ മതി

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമ്മുടെ ദോശ പപ്പൻ കേടുവന്ന അടിച്ചു പിടിക്കുകയാണെങ്കിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ കുറിച്ചാണ് ഇവിടെ പറയുന്നത്. ദോശ ഉണ്ടാക്കുന്ന നോൺസ്റ്റിക് പാനലുകൾ അടിക്കുന്നത് സാധാരണ ആയിരിക്കാം. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ അടിക്കുന്നത് മാറ്റിയെടുക്കുകയും അതുപോലെതന്നെ നല്ല രീതിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യുന്ന രീതിയെ കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. ഇതിനുവേണ്ടി നല്ല രീതിയിലുള്ള ഒരു ദോശ തവ എടുക്കുക.

   

അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം ചുവന്നുള്ളിയും ഉപ്പും ചേർത്ത് മൂന്നുതവണ വഴറ്റിയെടുക്കുക. തുടർച്ചയായി തവണകളിൽ മൂന്നു തവണ മഴ എടുക്കുമ്പോൾ ആ പാനിൽ നല്ല രീതിയിലുള്ള എണ്ണം ഉണ്ടാകുന്നതായിരിക്കും. അതിനുശേഷം ഇതിലേക്ക് അല്പം നീ ചേർത്ത് ദോശ ഉണ്ടാക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ദോശ റെഡി ആക്കാൻ സാധിക്കും.

ഒട്ടും ഒട്ടിപ്പിടിക്കാത്ത തന്നെ പാനലിൽ നിന്ന് ദോശ എടുക്കുന്നതിന് ഇതുകൊണ്ട് സാധ്യമാകും. ഇത്തരം രീതികൾ എല്ലാവരും ചെയ്തുകൊടുക്കുക. അ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇരുമ്പ് ചട്ടി ആയാലും ഇങ്ങനെ ഉണ്ടാവുന്നതാണ്. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ധൈര്യമായി പരീക്ഷിച്ചുനോക്കുക. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കാണാൻ സാധിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ ഇരകൾ എല്ലാവരും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും ഇതുപോലെ ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്തു നോക്കാവുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. നല്ല രീതിയിൽ വച്ച് ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *