നിങ്ങളുടെ ഒരുപാട് സമയത്ത് ജോലി ഒരു ഒറ്റ വള കൊണ്ട് തീർക്കാം

ചോറ് വെക്കാൻ വേണ്ടി അരി എടുക്കുന്ന സമയത്തായിരിക്കും ഇതിനകത്ത് ചെറിയ തരി കല്ലുകൾ കാണാറുള്ളത്. ഇങ്ങനെ ഉണ്ടാകുന്ന കുഞ്ഞ് കല്ലുകളെ ഇല്ലാതാക്കാൻ വേണ്ടി ഒരുപാട് സമയം അരി കഴുകിയും അല്ലാതെയും തിരഞ്ഞെടുക്കേണ്ട അവസ്ഥ ഉണ്ടാകും. എന്നാൽ ഈ ഒരു രീതി അറിഞ്ഞാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ അരിയിലെ കല്ല് കളയുന്ന ജോലി തീർക്കാം.

   

പ്രത്യേകിച്ച് നിങ്ങൾ ചോറ് വെക്കാൻ എടുക്കുന്ന അരിയിലുള്ള കല്ല് കളയാൻ വേണ്ടി ഒരു കുപ്പിവള ആണ് ആവശ്യം. കനവുള്ള വളയാണ് എങ്കിൽ മാത്രമാണ് ഇത് പാത്രത്തിന്റെ അടിഭാഗത്ത് തടഞ്ഞു അതുകൊണ്ടാണ് കുപ്പിവള തന്നെ എടുക്കാൻ പറയുന്നത്. ഇങ്ങനെ ഒരു വളയെടുത്ത ശേഷം നിങ്ങൾ ഉപയോഗിക്കാൻ എടുക്കുന്ന അരി ഒരു പാത്രത്തിലിട്ട് അതിന്റെ ഏറ്റവും താഴ്ഭാഗത്തേക്ക് വച്ചു കൊടുക്കാം.

പാത്രത്തിൽ നിറയെ വെള്ളം ഒഴിച്ചു കൊണ്ട് തന്നെ നിങ്ങൾക്ക് അരി കുറേശെയായി മറ്റൊരു പാത്രത്തിലേക്ക് കഴുകി ഇട്ടുകൊടുക്കാം.ഈ രീതിയിൽ കുറേശ്ശെ കുറേശ്ശെ മാറ്റുന്ന സമയത്ത് തന്നെ അരിയിലുള്ള കല്ല് മുഴുവൻ ഏറ്റവും താഴെയുള്ള വളയുടെ ഉൾഭാഗത്ത് വന്ന് അടിഞ്ഞുകൂടും ഒരു പഴയ ഉപയോഗിക്കാത്ത പാത്രത്തിലേക്ക്.

ഒരു ടീസ്പൂൺ ഉപ്പ് രണ്ടു ടീസ്പൂൺ ബേക്കിംഗ് സോഡ 2 ടീസ്പൂൺ സോപ്പുപൊടി ഒരു ടീസ്പൂൺ ചെറുനാരങ്ങ നേരെ അൽപം വിനാഗിരി എന്നിവ ഒഴിച് നല്ലപോലെ തിളപ്പിക്കാം. ഈ വെള്ളത്തിലേക്ക് എത്ര കട്ടിയുള്ള കരിപിടിച്ച പാത്രവും നിങ്ങൾക്ക് ഇട്ട് കഴുകിയെടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.