കൈകൾക്ക് ഉണ്ടാകുന്ന തരിപ്പും കഴപ്പും നിസ്സാരമായി കാണരുത്

കൈകൾക്ക് ഉണ്ടാകുന്ന കഴപ്പും തരിപ്പും പലപ്പോഴും നമ്മൾ സാധാരണമായി കാണുക അതുകൊണ്ടാണ് ഇത് വലിയ പ്രശ്നങ്ങളിലേക്ക് വഴിതെറ്റി മാറുന്നത്. അതുകൊണ്ടുതന്നെ കൈകൾക്ക് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ നമ്മൾ വേണ്ട രീതിയിലുള്ള പരിചരണം കൊടുത്തതിനു ശേഷം മാത്രം മാറ്റിയെടുക്കാൻ ശ്രമിക്കുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള അവസ്ഥകളിൽ നിന്നും മുക്തി നേടുന്നതിനും സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് ഇന്നത്തെ വീഡിയോ പങ്കുവെക്കുന്നത്.

   

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. പലപ്പോഴും തുടർച്ചയായ ഒരേസമയം കൈകൾ ഉപയോഗിച്ച് ജോലി ചെയ്യുന്നവർക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കണ്ടുവരാറുള്ളത്. അതുകൊണ്ടുതന്നെ വീട്ടമ്മമാരും ഐടി പ്രൊഫഷനിൽ വർക്ക് ചെയ്യുന്നവരിലാണ് ഇതു കൂടുതലായി കാണുന്നത്.

ഇവർക്ക് തുടർച്ചയായി സമയങ്ങളിൽ ഒരേ ജോലി തന്നെ ചെയ്യേണ്ടതായി വരാറുണ്ട്. വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഗർഭിണികളിൽ ഗർഭാവസ്ഥ സമയങ്ങളിൽ ഇത് കണ്ടുവരാറുണ്ട്. കൈകളിൽ ഉള്ളിലുള്ള കാർപ്പൽ വാൽവിന് ഇഞ്ചക്ഷൻ സംഭവിക്കുന്നതിന് ഭാഗമായിട്ട് ഉണ്ടാകുന്ന കാര്യങ്ങളാണിത്. അതുകൊണ്ട് തന്നെ ഇതിനെ കാർപൽ ടണൽ സിൻഡ്രോം എന്നാണ് പറയപ്പെടുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ഈ അവസ്ഥയിൽ നിന്നും നമുക്ക് മറികടക്കാൻ കഴിയുന്ന രീതികളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികൾ എല്ലാവർക്കും ചെയ്യാവുന്നതാണ്. ചില സമയങ്ങളിൽ ഒരു ഇൻജക്ഷൻ മാത്രം എടുത്തു കഴിഞ്ഞാൽ ഇത് വേണ്ട വിധത്തിൽ പരിഹരിക്കാവുന്ന തന്നെയാണ്. അല്ലാതെ സമയം ചെറിയൊരു സർജറിയിലൂടെ നമുക്ക് ഇത് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ട് നോക്ക്.

Leave a Reply

Your email address will not be published. Required fields are marked *