നമ്മുടെ വീട്ടിൽ ഒരു ഗസ്റ്റ് വരികയാണെങ്കിൽ വളരെ വ്യത്യസ്തമായ രീതിയിൽ വിളമ്പാൻ പറ്റുന്ന ഒരു റെസിപ്പി ആയിട്ടാണ് ഇന്നത്തെ വീഡിയോ വന്നിരിക്കുന്നത്. വീട്ടിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചെയ്തുകൊടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല നിമിഷനേരം കൊണ്ട് തന്നെ നമുക്ക് ഇത് തയ്യാറാക്കി എടുക്കാൻ പറ്റുന്ന കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ഒരു രീതി പരീക്ഷയ്ക്ക്.
ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് രുചികരമായ വിഭവം തയ്യാറാക്കി എടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കുന്ന ഈ രീതിയിൽ എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ബ്രഡും പാലും ആണ്. പാല് നല്ലതുപോലെ തളച്ചു വന്നതിനുശേഷം അതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കുക. അതിനുശേഷം അതിലേക്ക് കോൺഫ്ലോർ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.
ഇതിലേക്ക് നട്ട്സ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് ചെയ്തതിനു ശേഷം അൽപസമയം തണുക്കാൻ വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ബ്രെഡ് നിരത്തി വച്ചു കൊടുക്കുക. നമ്മൾ ചെയ്ത എടുത്തിരിക്കുന്ന മിശ്രിതം ഒഴിച്ച് കൊടുക്കുക. ഒരു ലയർ കൂടി ബ്രെഡ് നിരത്തി വച്ചതിനു ശേഷം വീണ്ടും ഇതേ ഒഴിച്ചു കൊടുക്കുക.
ഇത്തരത്തിലുള്ള രീതി പരീക്ഷിക്കുന്നത് വലിയ നല്ല എളുപ്പത്തിലും രുചികരമായ കേക്ക് മോഡലുകൾ ഉള്ള ഒന്നാണ് ലഭിക്കുന്നത്. ഇത് ഉടനെ തന്നെ കഴിക്കാൻ സാധിക്കുന്നതല്ല അല്പസമയം ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുത്തതിനുശേഷം കഴിക്കുക. വളരെ രുചികരമായ റെസ്പി എല്ലാവരും വീടുകളിൽ ട്രൈ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.