ഇനി നാളികേരം ഉണങ്ങിയില്ലെങ്കിലും വിഷമിക്കേണ്ട ഇത്രയും ശുദ്ധമായ വെളിച്ചെണ്ണ വേറെ കിട്ടില്ല

സാധാരണയായി നാളികേരം നല്ല വെയിലത്ത് വെച്ച് ഉണക്കിയെടുത്താണ് സാധാരണയായി വെളിച്ചെണ്ണയും മറ്റും ഉണ്ടാകാറുള്ളത്. നിങ്ങളുടെ വീടുകളിലും ഈ രീതിയിലാണ് വെളിച്ചെണ്ണ ഉണ്ടാക്കാറുള്ളത് എങ്കിൽ ഇത് മാറ്റി പിടിക്കേണ്ട സമയം ആയിക്കഴിഞ്ഞു. പ്രത്യേകിച്ചും നാളികേരം ഉണക്കി എടുത്ത് മുറിച്ച് മില്ലിലും മറ്റും കൊണ്ടുപോയി വെളിച്ചെണ്ണ ആക്കി മാറ്റുന്ന ഒരു സമയം ഒന്നും ഇന്ന് ആളുകൾക്ക് ഇല്ല. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഇൻസ്റ്റന്റ്.

   

ആയി എല്ലാം കൈകളിലേക്ക് കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹമായത് കൊണ്ട് തന്നെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നാളികേരം എങ്ങനെ വെളിച്ചെണ്ണയാക്കി മാറ്റാനുള്ള മാർഗമാണ് ഇവിടെ പറയുന്നത്. ഇതിനായി എത്ര കേടുവന്ന നാളികേരവും നിങ്ങൾക്ക് ഉപയോഗിക്കാം എന്നത് ഒരു വലിയ പ്രത്യേകതയാണ്.കേടുവന്നതും പൂപ്പല് വന്നതുമായ നാളികേരങ്ങൾ അതിന്റെ കേടുവന്ന ഭാഗങ്ങൾ പരമാവധിയുംനിങ്ങൾക്ക് നാളികേരം വെളിച്ചെണ്ണ ആക്കി മാറ്റാനായി ഉപയോഗിക്കുക.

ഇതിനായി ഇവ ചെറിയ പീസുകളാക്കി മുറിച്ചെടുത്ത ശേഷം മിക്സി ജാറിലിട്ട് നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി എടുക്കാം. എങ്ങനെ കിട്ടുന്ന നാളികേരപ്പാൽ ഒരു അരിപ്പയോ തുണിയോ വെച്ച് അരിച്ചെടുത്ത ശേഷം വീണ്ടും ഉപയോഗിക്കാം. തിരഞ്ഞെടുത്ത ഈ നാളികേരപ്പാല് ഏതെങ്കിലും ഒരു പാത്രത്തിലേക്ക് ഒഴിച്ച് അടുപ്പത്തു വച്ച് നല്ലപോലെ വറ്റിച്ചെടുക്കുക.

ഉമ്മച്ചിയെടുക്കുന്ന സമയത്ത് നാളികേരത്തിൽ നിന്നും വെളിച്ചെണ്ണയും അതിന്റെ ഡ്രൈ ആയ ഭാഗവും വേറെയായി തരംതിരിച്ചു കിട്ടും. ഇതിൽ നിന്നും കിട്ടുന്ന വെളിച്ചെണ്ണയ്ക്ക് ചെറിയ എന്തെങ്കിലും ഒരു മണമുണ്ട് എങ്കിൽ ഇത് മാറാൻ ചെറിയ തുളസിയിലയോ കുരുമുളക് അല്ലെങ്കിൽ അല്പം ഉപ്പ് ഇട്ടു വയ്ക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.