വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീടുകളിൽ ചെയ്തു നോക്കാൻ പറ്റുന്ന ഒരു സ്നേഹം റെസിപ്പി ആണ് ഇന്നത്തെ വീഡിയോ വഴി പങ്കുവയ്ക്കുന്നത്. വളരെ രുചികരമായ ഈ സ്നേക്ക് എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ബ്രേക്ക് ഫാസ്റ്റ് ആയും അല്ലാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം സ്നാക്കുകൾ വീടുകളിൽ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ചില സ്നേഹങ്ങൾ ഉപയോഗിച്ച് നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കും.
പലപ്പോഴും വീടുകളിൽ ബ്രേക്ഫാസ്റ്റിന് മറ്റും എന്ത് ഉണ്ടാകണമെന്ന് ചിന്തയിൽ നമ്മൾ പലപ്പോഴും അലഞ്ഞു പോകാറുണ്ട് എന്നാൽ ഇനി അതിൻറെ ആവശ്യമില്ല എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഇത്തരം സ്നേഹം ഒന്ന് ചെയ്തു നോക്കൂ. അതിനുവേണ്ടി ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്നേഹമാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.
ഇതിനെ ആയിട്ട് ഒരു പാത്രത്തിലേക്ക് അൽപം പഴം എടുത്തതിനുശേഷം അത് നല്ല രീതിയിൽ സ്മാഷ് ചെയ്യുക. അതിനുശേഷം അതിലേക്ക് തേങ്ങ ചിരകിയതും അല്പം ശർക്കരയും ചേർത്ത് നല്ലതുപോലെ ചെയ്തു കൊടുക്കുക. ശേഷം അതിലേക്ക് മൈദ പൊടി കുറച്ച് ചേർത്തതിനുശേഷം ഗോതമ്പ് പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഏലക്ക കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തതിനുശേഷം.
ഇത് നല്ല രീതിയിൽ പരത്തി ആവിയിൽ വേവിച്ചെടുക്കുക. വളരെ രുചികരമായ ഈ സ്നേഹം എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് വളരെ രുചികരമായ സ്നേഹ വീടുകളിൽ ചെയ്തു നോക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.