പലപ്പോഴും മുറ്റമടിക്കുന്ന ഈർക്കിൽ ചൂൽ സൂക്ഷിച്ചു വയ്ക്കുക ആൽപം ബുദ്ധിമുട്ടാണ്. ഈർക്കിൽ ചൂടിന് അകത്തുനിന്നും ഈർക്കലുകൾ ഓരോന്നും ഊർന്നു പോകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. തുടർച്ചയായി കുറച്ചുദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ചൂലിനകത്തു നിന്നും കയറിന്റെ ഇടയിൽ നിന്നും വിട്ട് ഈർക്കിളുകൾ ഊരി പോകാം.
എന്നാൽ ഈ ഒരു സൂത്രം നിങ്ങൾ ഒരിക്കൽ ഉപയോഗിച്ചു കഴിഞ്ഞാൽ ഒരിക്കലും ഇനി നിങ്ങളുടെ ഈർക്കിളികൾ ചൂളില്‍ നിന്നും വേർപെട്ടു പോകില്ല. വളരെ സേഫ് ആയി നിങ്ങളുടെ ചൂടിനകത്ത് ഈർക്കിളികൾ ഊർന്നു പോകാതെ സൂക്ഷിക്കാം. ഇങ്ങനെ നിങ്ങളുടെ ചുഴലിനകത്ത് ഈർക്കിൽ വളരെയധികം സേഫ് ആയി സൂക്ഷിക്കുന്നതിനും ഓരോ ഈർക്കിൽ പോലും ഊരി പോകാതെ.
ബലത്തോട് കൂടി നിൽക്കുന്നതിനും ഇനി ഒരു കാര്യം ചെയ്തു നോക്കാം. ഇതിനായി ഒരു പ്ലാസ്റ്റിക് കുപ്പിയാണ് ആവശ്യം. അല്പം കട്ടിയുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയുടെ തലഭാഗം മുറിച്ചു കളയുക. ഒപ്പം കുപ്പിയുടെ അടിഭാഗത്ത് ഓരോ ചെറിയ വട്ടങ്ങൾ ആയി മുറിച്ചു കളയാം. ശേഷം നിങ്ങളുടെ ചൂലിന്റെ ഈർക്കലുകൾ ഓരോന്നും ഇതിനകത്തേക്ക് നിറച്ചു കൊടുക്കാം.
ഇങ്ങനെ വെച്ചതിനുശേഷം അടുപ്പിന് മുകളിലോ മറ്റോ പിടിച്ച് ഈ പ്ലാസ്റ്റിക് കുപ്പി നല്ലപോലെ ചൂടാക്കാം. ചൂടാകുന്ന സമയത്ത് കുപ്പിയിലേക്ക് ഈർക്കിളുകൾ കട്ടിയായി ചേർന്നിരിക്കും. പിന്നീട് കുപ്പിയിൽ നിന്നും ഒരിക്കലും വിട്ടു പോകാത്ത രീതിയിൽ ഈർക്കിൽ അതിനകത്ത് സേഫ് ആയി ഇരിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണു.