യൂറിക്കാസിഡ് കുറക്കാൻ ഇങ്ങനെ ചെയ്യൂ.

ഇന്നത്തെ ഇതിൽ മിക്ക ആളുകളിലും കണ്ടുവരുന്നതാണ് സന്ധിവേദന. സന്ധികൾക്ക് ഇടയിൽ ഉണ്ടാകുന്ന ഈ വേദന അസഹനീയമാണ് എന്നും എന്താണ് ഇതിന് പരിഹാരം എന്ന് തിരഞ്ഞു നടക്കുന്ന ഒരുപാട് പേരെ നമുക്ക് കാണാൻ സാധിക്കുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ സംഖ്യകൾ കൊണ്ട് ഉണ്ടാകുന്ന ഈ വേദനയിൽ നിന്ന് മുക്തി നേടുന്നതിനുവേണ്ടി പലതരത്തിലുള്ള ടെസ്റ്റുകൾ നടത്തി നോക്കുമ്പോഴാണ് യൂറിക്കാസിഡ് കൂടുതൽ ആണെന്നുള്ള കാര്യം നമ്മൾ തിരിച്ചറിയുന്നത്. ഇന്ന് എല്ലാവർക്കും കണ്ടുവരുന്ന ഈ പ്രധാന അവസ്ഥയിൽ നിന്ന് മറികടക്കാൻ എന്തെല്ലാം കാര്യങ്ങളാണ്.

   

ചെയ്യേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ ആർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന സാധാരണ രീതി തന്നെയാണ്. യൂറിക്കാസിഡ് കൂടുന്നതിന് ഭാഗമായിട്ട് സന്ധികൾക്ക് ഇടയിൽ ഉണ്ടാകുന്ന ക്രിസ്റ്റൽസ് ആണ് സന്ധിവേദനയ്ക്ക് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഇവയെ പുറന്തള്ളപ്പെട്ട വളരെ അത്യാവശ്യമായ കാര്യമാണ്.

വിവാദമായ യൂറിൻ യിലൂടെ പുറന്തള്ളപ്പെടുന്ന കൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് ഇതിന് ശക്തമായ ഒരു മാർഗമാണ്. ഇത്തരത്തിൽ ധാരാളമായി വെള്ളം കുടിക്കുന്നത് വഴി ഇത് മൂത്രത്തിലൂടെ പൂർണമായി നീക്കം ചെയ്യാൻ സാധിക്കുന്നു. അതിനുശേഷം നമുക്ക് ആഹാരനിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണ്. ആഹാരനിയന്ത്രണം വരുത്തി നമ്മൾ കൃത്യമായ ആഹാരശൈലി കളിലൂടെ കടന്നു പോവുകയാണെങ്കിൽ.

വളരെ എളുപ്പത്തിൽ തന്നെ യൂറിക്കാസിഡ് കുറച്ച് എടുക്കാൻ സാധിക്കും. പാൽ മുട്ട എന്നിവ പൂർണമായും ഒഴിവാക്കുകയും മാംസങ്ങൾ ഒഴിവാക്കുകയും മത്സ്യങ്ങൾ ഒഴിവാക്കുകയും ചെയ്തു കൂടുതൽ ധാന്യങ്ങൾ ജീവിതത്തിലെ ഭാഗമാക്കുകയാണ് യൂറിക്കാസിഡ് എളുപ്പത്തിൽ തന്നെ കുറച്ച് എടുക്കാൻ നമുക്ക് സാധ്യമാകുന്നു. അതുകൊണ്ട് എല്ലാവരും ഈ രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.

Leave a Reply

Your email address will not be published. Required fields are marked *