നമ്മുടെ എല്ലാവർക്കും വീടുകളിൽ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ലഡ്ഡു. എന്നാൽ ഇത് പലപ്പോഴും നമ്മൾ വീടുകളിൽ തയ്യാറാക്കി നോക്കാതെ കടകളിൽ നിന്നും വാങ്ങുന്ന അതാണ് പതിവ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ലഡ്ഡു റെസിപ്പി ആണ് ഇങ്ങനത്തെ വീഡിയോ വഴി ഷെയർ ചെയ്യുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ലഡ്ഡു എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഈ ലഡു എല്ലാവരും വീടുകളിൽ ട്രൈ ചെയ്തു നോക്കുക. ഒരു തരത്തിലുള്ള മായവും കലരാതെ വളരെ എളുപ്പത്തിൽ വീടുകളിൽ തന്നെ തയ്യാറാക്കി എടുക്കുന്ന ഇത്തരം ലഡ്ഡു ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമായ കാര്യം. കുട്ടികൾക്ക് വളരെ സന്തോഷത്തോടുകൂടി വിളമ്പാൻ പറ്റുന്ന ഈ ലഡു വീട്ടിൽ എല്ലാവർക്കും.
ഇഷ്ടപ്പെടുന്ന ഒരു ഒന്നുതന്നെയായിരിക്കും. അതിനുവേണ്ടി നമ്മൾ ആദ്യമായി എടുക്കേണ്ടത് പഴംപൊരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാവാണ്. ഇത് ബാക്കി വന്നത് നമ്മൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതിലേക്ക് അല്പം കടലമാവ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ആക്കി എടുക്കുക. ഇത് വെളിച്ചെണ്ണയിൽ കോരിയൊഴിച്ച ഉണ്ടാക്കിയെടുക്കുക.
അതിനുശേഷം ഇത് മിക്സഡ് ജാർ ഇട്ട് നല്ലതുപോലെ കുടിച്ചതിനുശേഷം പഞ്ചസാര ചൂടാക്കി അതുമതി മിക്സ് ചെയ്ത് നെയ്യൊഴിച്ചു പരുവമാക്കി എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ അവർക്കും ചെയ്തു നോക്കാവുന്നതാണ്. നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഇത് ഉണ്ട് പിടിച്ച് ലഡ്ഡു വാക്ക് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ ആർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.