എണ്ണ ഒട്ടും ഉപയോഗിക്കാതെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ചിക്കൻ കറി

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ചിക്കൻ കറി ഇറച്ചിയും ആയിട്ടാണ് ഇന്നത്തെ വീഡിയോ വന്നിരിക്കുന്നത്. മാത്രമല്ല ഈ വീഡിയോ ഒരു സ്പെഷാലിറ്റി കൂടിയുണ്ട്. എണ്ണ ചേർക്കാതെ ആണ് ഇന്നത്തെ വീഡിയോ ചെയ്തിരിക്കുന്നത്. നമുക്കറിയാം എല്ലാവിധമായ ഉപയോഗിക്കുന്നത് വഴി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതു കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കുന്ന ഈ ചിത്രങ്ങളെ എല്ലാവരും ഒന്ന് തയ്യാറാക്കി നോക്കുക.

   

ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് ചിക്കൻ ലേക്ക് അല്പം സവാള ചേർത്ത് കൊടുത്തതിനുശേഷം മല്ലിപ്പൊടി മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വെക്കുക. ഇതൊരു അരമണിക്കൂർ ടെസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം ഒരു പാനിലേക്ക് മസാലകൾ നല്ലതുപോലെ ചൂടാക്കിയതിനുശേഷം കുറച്ച് അണ്ടിപ്പരിപ്പ് കൂടി ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കുക.

അതിനുശേഷം ഇതൊരു തരത്തിൽ ചിക്കൻ ഇട്ട് കൊടുത്തതിനു ശേഷം അല്പം വെള്ളം കൂടി ഒഴിച്ച് കൊടുത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് മസാല ചേർത്ത് ഉപ്പും ഭാഗമല്ലെന്ന നോക്കിയെടുക്കുക. തക്കാളി ജ്യൂസ് ആക്കി എടുത്തു ഒഴിച്ചുകൊടുക്കുന്നത് കൂടിയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന ഇത്തരത്തിലുള്ള ചിക്കൻ കറി എല്ലാവർക്കും ഇഷ്ടപ്പെടുന്ന തന്നെ ചെയ്യും.

മാത്രമല്ല ഇതിൻറെ രുചി വളരെ വ്യത്യസ്തവുമാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കുന്ന ഈ രീതി എല്ലാവർക്കും പേടി നോക്കാവുന്നതാണ്. എണ്ണ ഒട്ടും ഉപയോഗിക്കാത്തത് കൊണ്ട് വളരെയധികം ഹെൽത്തിയായ ഒരു ഡിഷ് കൂടിയാണ് ഇടുന്ന തീർച്ചയായും പറയാം. ആരോഗ്യത്തെ മുൻനിർത്തി കൊണ്ടാണ് ഇത്തരത്തിലുള്ള കറികൾ തയ്യാറാക്കിയിരിക്കുന്നത്. വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *