നമുക്ക് പലപ്പോഴും കറികൾ വ്യത്യസ്തമായ രീതിയിൽ വെക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. വീട്ടിലുള്ള എല്ലാവർക്കും പുതിയ രീതിയിലുള്ള കറികൾ പരീക്ഷിച്ചു കൊടുക്കുന്നതും ഒരു പുതിയ പുത്തൻ കാര്യം തന്നെയായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു കഥയെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വെണ്ടയ്ക്ക വെച്ചുകൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ കറി വളരെ ചുരുങ്ങിയ സമയം കൊണ്ട് എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കണം.
സ്ഥിരമായ വെണ്ടയ്ക്ക വയ്ക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഇത്തരത്തിലുള്ള കറി വെക്കുമ്പോൾ വീട്ടിലുള്ള എല്ലാവർക്കും അത് വളരെ ഇഷ്ടപ്പെടുന്ന ആയിരിക്കാം. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നത് കൊണ്ട് ഇതിനെ എല്ലാവർക്കും ചെയ്തു നോക്കാൻ ഉള്ളതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയിരിക്കുന്ന ഈ വെണ്ടയ്ക്കാ മസാല എല്ലാവരും ചെയ്തു നോക്കുക.
ഇതിനുവേണ്ടി വേണ്ടക്ക അല്പം എണ്ണ ഒഴിച്ച് അതിൽ ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് വഴറ്റി എടുക്കുക. അതിനുശേഷം ഇത് കോരി വയ്ക്കുക. ഇതിലേക്ക് അൽപം ഇഞ്ചി ജീരകം ഇട്ടു കൊടുത്തതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നല്ലതുപോലെ സവാള പൊടിയായി അരിഞ്ഞതും ഇട്ടു വഴറ്റിയെടുക്കുക. അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത്.
ചേർത്ത് കൊടുത്തതിനുശേഷം മിക്സ് ചെയ്തു എടുക്കുക. രണ്ട് സ്പൂൺ മുളകുപൊടി മല്ലിപ്പൊടി മസാലപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി പച്ചമണം മാറി കഴിയുമ്പോൾ അല്പം വെള്ളം കൂടി ചേർത്ത് വറ്റിച്ചെടുക്കുക. ഇതിലേക്ക് അൽപം തൈര് കൂടി ചേർത്ത് ഒരു അടിപൊളി മസാല തയ്യാറാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.