മാറാല കോൽ നമ്മൾ പലപ്പോഴും കാശുകൊടുത്ത് വാങ്ങിക്കുന്നത് പതിവാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മാറാല പോലും തയ്യാറാക്കി എടുക്കാനുള്ള ഒരു വിഭാഗമാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന കൂടിയാണ്. മാത്രമല്ല എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന അതുകൊണ്ട് ഇതിന് ചെലവ് വളരെ കുറവാണ്.
നമ്മുടെ വീട്ടിൽ വേസ്റ്റ് ആയി വരുന്ന ഒരു കുപ്പി മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. ഇതുപയോഗിച്ചാണ് വളരെ എളുപ്പത്തിൽ തന്നെ ഈ രീതി ചെയ്തെടുക്കുന്നത്. ഒരു കുപ്പി മാത്രം ഉപയോഗിച്ച് ചെയ്തെടുക്കാൻ പറ്റുന്ന ഇതിന് ചെലവ് വളരെ കുറവാണ്. എന്നാൽ നമ്മൾ വളരെ വില കൊടുത്താണ് ഒരു മാറാൻ അപ്പോൾ കടകളിൽ നിന്നും വാങ്ങുന്നത്. എന്നാൽ അതിന് കുറച്ചുനാൾ മാത്രമേ ആണ് നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന അതിനുശേഷം.
അത് പൂർണ്ണമായും ഉപേക്ഷിച്ച് കാണേണ്ടതായിരുന്നു. അതുകൊണ്ടുതന്നെ നമ്മൾ തീർച്ചയായും ഈ രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കുക. കുപ്പിയുടെ മോൾ വശം നല്ലതുപോലെ എടുക്കുക. അതിനുശേഷം മൂടിയുള്ള ഭാഗത്തെ ഒരിഞ്ച് ഭീതിയിൽചെത്തി ചെത്തിഎടുക്കുക. അതിനുശേഷം മൂടിയുടെ ഭാഗത്തേക്ക് ഒരു പിവിസി പൈപ്പ് ഏതെങ്കിലുമൊരു മരക്കമ്പുകൾ അയച്ചു കൊടുക്കുക.
വളരെ എളുപ്പത്തിൽ തന്നെ മാറാല എടുക്കാൻ മാറാല കോൽ നമുക്ക് റെഡിയാക്കി എടുക്കാം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കുന്ന ഇതിന് ചിലവ് വളരെ കുറവാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റും അതുകൊണ്ട് നമുക്ക് എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.