നമ്മുടെ വീടുകളിൽ പലപ്പോഴും പലവിധത്തിലുള്ള കറികൾ ഉണ്ടെങ്കിലും നമുക്ക് ഒരൊറ്റ ചമ്മന്തി കൊണ്ട് ധാരാളം ചോറ് കഴിക്കാൻ സാധിക്കും. ഇത് ഒരാൾക്ക് മാത്രം ഉള്ള അവസ്ഥ എല്ലാവരുടെയും ഇഷ്ടപ്പെട്ട വിഭവം ഇതുതന്നെ ആയിരിക്കും. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ചമ്മന്തി ആണ് ഇന്നിവിടെ ചെയ്തു നോക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ചെയ്തെടുക്കുന്ന ഈ ചന്തിക്ക് വളരെ രുചികരമായ രുചിയാണ് ഉള്ളത്. മാത്രമല്ല വളരെ.
എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ ചമ്മന്തി നമുക്ക് വീടുകളിൽ എളുപ്പത്തിൽ ചെയ്തു നോക്കാവുന്നതാണ്. ഒരു കറിയും ഇല്ലെങ്കിലും ഈ ഒരൊറ്റ ചമ്മന്തി മാത്രം മതി നമുക്ക് ധാരാളം ചോറ് കഴിക്കുന്നതിനു വേണ്ടി. ഇത്തരത്തിലുള്ള രീതി നമ്മൾ തുടർച്ചയായി പരീക്ഷിക്കുകയാണ് എങ്കിൽ നമുക്ക് വളരെ സ്വാദിഷ്ടമായ ചമ്മന്തി തയ്യാറാക്കാൻ സാധിക്കും.
വീട്ടിലുള്ള ഒരൊറ്റ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇത് ചോറിനൊപ്പവും ദോശയുടെ പോകും എല്ലാം നമുക്ക് കഴിക്കാം എന്നാണ്. വളരെ എളുപ്പത്തിൽ നമുക്ക് വറ്റൽമുളക് നല്ലതുപോലെ എണ്ണയിൽ വറുത്തുകോരുക. അതിനുശേഷം അതിലേക്ക് ചുവന്നുള്ളി കൂടി ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
അതിലേക്ക് പുലിയും വേപ്പിലയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് മിക്സിയുടെ ജാർ ഇട്ട് തിരിച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. വളരെ രുചികരമായ ഈ ചമ്മലിൽ നിങ്ങൾക്ക് എല്ലാവര്ക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.