വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈവനിംഗ് സ്നേക്ക് ചെയ്തു നോക്കുക

നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കിയ അടിക്കാൻ പറ്റുന്ന ഒരു മനോഹരമായ ഈവനിംഗ് സ്നാക്സ് റെസിപ്പി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇറക്കി നമുക്ക് നിമിഷനേരം കൊണ്ട് ചെയ്തു നോക്കാവുന്നതാണ്. എല്ലാവർക്കും ഓരോ ഇഷ്ടമാണ് വീട്ടിലുള്ളത്. എല്ലാവർക്കും ഒന്ന് പോലെ ഇഷ്ടപ്പെടുന്ന ഈ മനസ്സിന് തീർച്ചയായും വീടുകളിൽ ചെയ്തു നോക്കുക.

   

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതികൊണ്ട് എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്. കുറഞ്ഞ സമയം കൊണ്ട് തന്നെ കുട്ടികൾക്കു സ്കൂളിൽ കൊടുത്തു വിടാൻ പറ്റുന്ന സ്നാക്സ് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ തന്നെ ചെയ്യുന്ന ഇതിന് ചിലവ് വളരെ കുറവാണ്. തലശ്ശേരി എടുക്കാൻ പറ്റുമോ നമുക്ക് തയ്യാറാക്കി എടുക്കാം. ആവിയിൽ വേവിച്ച എടുക്കുന്നതുകൊണ് എല്ലാവർക്കും ഈ സ്നേക്ക് ഇഷ്ടപ്പെടുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ വരുന്നത് ആരും ചെയ്തു നോക്കുക. ആദ്യം ഇതിലേക്ക് മൈദമാവ് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു ഇതിലേക്ക് പാലും കൂടി മിക്സ് ചെയ്തു ഏലക്ക ചതച്ചെടുക്കുക. ഈ മിക്സ് നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം ബാറ്റ് ആക്കി ഗ്ലാസിലേക്ക് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി ചെയ്യാവുന്നതാണ്. ആവിയിൽ വേവിച്ചെടുക്കുന്ന അതുകൊണ്ട് ഇതിന് ഒരു പ്രത്യേക രുചി തന്നെയാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *