പലയിടങ്ങളിലും കൂന്തൽ ഇന്ന് പല പേരുകളിലാണ് അറിയപ്പെടുന്നത് എങ്കിലും ഇതിനൊരു ഒരു അപാര രുചി തന്നെയാണ്. ഒരിക്കൽ കഴിച്ചാൽ അത് കഴിക്കാൻ തന്നെ എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു കൂന്തൽ റോസ്റ്റ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും ഒന്ന് ചെയ്തു നോക്കുക. ഇതിനുവേണ്ടിയുള്ള ഇൻഗ്രീഡിയൻസ് എല്ലാം ചേർത്തു കൊണ്ട് കൂടുതൽ നല്ല രീതിയിൽ റോസ്റ്റ് ആണ് എടുത്തിരിക്കുന്നത്.
പലപ്പോഴും ഒരേ രീതിയിൽ തന്നെ ശരിയാക്കി കഴിഞ്ഞാൽ ആർക്കും ഇഷ്ടപ്പെടുകയില്ല അതുകൊണ്ട് വ്യത്യസ്തമായ എല്ലാവരും ഒന്ന് പരീക്ഷിക്കുക. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ അവൻ ചെയ്തു നോക്കുക. ഇതിനു വേണ്ടിയിട്ട് കൂന്തൽ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ആദ്യം ഒരു പാത്രത്തിൽ അല്പം എണ്ണ വെച്ചതിനുശേഷം അത് ചൂടാക്കാൻ വയ്ക്കുക..
അതിലേക്ക് ഏലക്ക ഗ്രാമ്പൂ പട്ട എന്നിവ ഇട്ട് ചൂടാക്കുക. അതിനുശേഷം ഇഞ്ചി പച്ചമുളക് പേസ്റ്റ് വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു ചുവന്നുള്ളി ചേർത്ത് വഴറ്റിയെടുക്കുക. ചുമന്നുള്ളി വഴങ്ങി വരുമ്പോൾ സവാള ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ഇങ്ങനെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യമായ പൊടികൾ പച്ചമണം മാറുന്നതുവരെ ചൂടാക്കിയെടുക്കുക.
തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും ചെയ്തു നോക്കുക. ഇതിലേക്ക് കൂടുതൽ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് വെള്ളം ഒഴിച്ച് വറ്റിച്ചെടുക്കുക. വളരെ രുചികരമായ ഈ കൂന്തൽ റോസ്റ്റ് നിങ്ങളെ എന്തായാലും ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.