കുറച്ച് ഉപ്പുണ്ടെങ്കിൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ

പലപ്പോഴും നിങ്ങളുടെ വീടുകളിൽ ഏറ്റവും വലിയ ഒരു പ്രശ്നമായി കരുതുന്ന അടുക്കളയിലെയും ബാത്റൂമിലെയും ടൈൽസിലും മറ്റും പറ്റിപ്പിടിച്ച കറ വളരെ പെട്ടെന്ന് ഇല്ലാതാക്കി ഇവ വളരെ ഭംഗിയായി സൂക്ഷിക്കാൻ നിങ്ങൾക്ക് സാരമായി ഇത്തരം ചില കാര്യങ്ങൾ ചെയ്താൽ മതിയാകും. പ്രത്യേകിച്ചും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങളുടെ അടുക്കള വളരെ വൃത്തിയായി സൂക്ഷിക്കാനും ടൈൽസിലും ബാത്റൂമിലും മറ്റും പറ്റിപ്പിടിച്ച് കരയും അഴുക്കും ഉപയോഗിക്കാം.

   

സ്ഥിരമായി നിങ്ങളുടെ വീടുകളിൽ ഉള്ളതും എന്നാൽ ഇവയെ കുറിച്ച് നിങ്ങൾ തിരിച്ചറിയാത്തതുകൊണ്ട് നഷ്ടപ്പെട്ടുപോയ ചില അവസരങ്ങളും ഇനി നിങ്ങൾക്ക് വീണ്ടും ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഒരു മാസത്തേക്ക് ആവശ്യമായ ഈ ഒരു ലിക്വിഡ് ഉണ്ടാക്കാൻ നിങ്ങളുടെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ചില കാര്യങ്ങൾ മാത്രം മതി. കുറച്ച് അധികം തന്നെ ഉപ്പ് ഇതിനുവേണ്ടി ഉപയോഗിക്കാം.

ഉപ്പിലേക്ക് കുറച്ച് ഡിഷ് വാഷ് ലിക്വിടും ഒപ്പം തന്നെ കുറച്ച് ബേക്കിംഗ് സോഡ വിനാഗിരി എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഈ ഉരുളക്കിയുടെ ഏതെങ്കിലും ഒരു കുപ്പിയിലേക്ക് ആക്കി വെച്ച ശേഷം നിങ്ങൾക്ക് വൃത്തിയാക്കേണ്ട സ്ഥലങ്ങളിൽ ഇത് ഒഴിച്ചുകൊടുത്ത് അല്പസമയത്തിന് ശേഷം ഒന്ന് ഉറച്ചു കൊടുത്താൽ എത്ര വലിയ അഴുക്കും.

വളരെ പെട്ടെന്ന് പോകും. ക്ലോസറ്റും ബാത്റൂമിലെ ടൈൽസും വാഷ്ബേഴ്സിനും സിങ്കും എല്ലാം വൃത്തിയാക്കാൻ ഈ ഒരുമിക്സ് തന്നെ മതിയായിരുന്നു. ഇതിലേക്ക് ഏതെങ്കിലും ഒരു ടൂത്ത്പേസ്റ്റ് മിക്സ് ചെയ്യുന്നതും കൂടുതൽ റിസൾട്ട് ഉണ്ടാക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.