ചക്ക എന്ന് പറയുന്നത് എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. മാത്രമല്ല ഇതിൻറെ രുചി വളരെ വ്യത്യസ്തവുമാണ്. കേരളീയരുടെ ഒരു ഇഷ്ട ഭക്ഷണം കൂടിയാണ് ചക്ക. എന്നാൽ പലപ്പോഴും നമ്മൾ ചക്കര വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ ഇല്ല. ചക്കയിൽ അടങ്ങിയിരിക്കുന്ന ആണിനെയും കാൽസ്യം അളവ് എത്രയാണ് എന്ന് നമുക്ക് അതുകൊണ്ടാണ് പലപ്പോഴും ചക്ക വേണ്ട വിധത്തിൽ നമ്മൾ പ്രയോജനപ്പെടുത്തുന്നത്.
നേച്ചുറൽ ആയ ഫ്രൂട്ട് ആയതുകൊണ്ട് ചക്ക ഉപയോഗിക്കുന്നതുവഴി പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്.. എന്നാൽ ഇത്രയും ഉത്തമമായ ഈ ചക്ക വെച്ചു ഉണ്ടാക്കുന്ന ഇന്നത്തെ റെസിപ്പി ഒന്ന് കണ്ടു നോക്കാം. ഇതിനുവേണ്ടി ചക്ക രണ്ടുമൂന്നു ചുള്ള നല്ലതുപോലെ മിക്സിയിൽ അരച്ചെടുക്കുക. ഒരു പാത്രത്തിൽ ഗോതമ്പുപൊടി എടുത്തതിനുശേഷം അതിലേക്ക് അല്പം ഉപ്പും ചേർത്ത് ഇവൾ അരച്ചതും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.
ഇതൊരു ദിവസം അവൻറെ പരുവത്തിൽ ചെയ്തെടുക്കുക. അതിനുശേഷം ദോശ കല്ലിൽ ദോശ ആയി പരത്തുക അതിനുള്ളിൽ ചിരകിയ ഇതിലേക്ക് അൽപം നെയ്യ് ഒഴിച്ച് കുറച്ച് ചക്കച്ചുള ചെറുതായി അരിഞ്ഞ ശേഷം നല്ലതുപോലെ വഴറ്റി എടുക്കുക. ഇത് ദോശ ഉണ്ടാക്കി അതിനുശേഷം അതിൻറെ നടു വശത്തായി വച്ചുകൊടുത്തു നല്ലതുപോലെ ചുരുട്ടിയെടുത്ത് കഴിക്കാവുന്നതാണ്.
വളരെ സൺ സ്വാദിഷ്ടമായ ഈ കഥ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല ഇത്രയും ഗംഭീരമായ റെസിപി ആരും ചെയ്യാതെ നോക്കരുത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ നല്ലൊരു വിഭവം എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.