ഇത് മറക്കല്ലേ ചെയ്താൽ ഫലം ഉറപ്പാണ്

വീട്ടിൽ ഏറ്റവും ആദ്യം പൊടി കടന്നുപിടിക്കുന്നത് നമ്മുടെ വീടിന്റെ ജനൽ കമ്പികളും ജില്ലകളും വാതിലുകളും ഒക്കെ തന്നെ ആയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും നമ്മുടെ വീടുകളിലും ഈ രീതിയിൽ ജനറൽ കമ്പികളിലും മറ്റും മാറാലയും പൊടിയും പറ്റി പിടിക്കുന്ന സമയത്ത് ഇത് വൃത്തിയാക്കാൻ തന്നെയാണ് ഏറ്റവും കൂടുതലായി നാം പ്രയാസം അനുഭവിക്കാറുള്ളത്.

   

വീടിന്റെ മറ്റുള്ള ഭാഗങ്ങളിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് പോലും ഇത് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാൻ സാധിക്കാറുണ്ട്. എന്നാൽ ജനൽ കമ്പികളിൽ നിന്നും ഇങ്ങനെയുള്ള പൊടി എടുത്തുമാറ്റാൻ വേണ്ടി ഒരുപാട് സമയവും ഒപ്പം ബുദ്ധിമുട്ടും അനുഭവിക്കുന്ന സാഹചര്യത്തിൽ പോലും വളരെ എളുപ്പത്തിൽ ഈ ഒരു പ്രശ്നം പരിഹരിക്കാൻ.

നിങ്ങൾക്കും ഇനി സാധ്യമാണ് പ്രത്യേകിച്ച് നിങ്ങളുടെ വീടുകളിൽ ഇത്തരം പ്രയാസങ്ങൾ ഉണ്ടാകുന്ന സമയത്ത് ഇതിനെ നിസ്സാരമായ പരിഹരിക്കാൻ നിങ്ങളും ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. ഒരു കപ്പിലേക്ക് കുറച്ചു വെള്ളം എടുത്ത് ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ സോപ്പുപൊടി എന്നിവ തുല്യ അളവിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഈ ഒരുമിച്ച് ഒരു കോട്ടൻ തുണി മുക്കി പിഴിഞ്ഞെടുത്ത് ഈ തുണികൊണ്ട് നിങ്ങൾക്ക് ജനൽ കമ്പികൾ തുടക്കുകയാണ് എങ്കിൽ പൊടി പോകുന്നതിനോടൊപ്പം തന്നെ ഇനി പെട്ടെന്ന് ബോഡി പിടിക്കാനുള്ള സാധ്യത കൂടി ഇല്ലാതാക്കുന്നു. ഇങ്ങനെ നിങ്ങൾക്കും വളരെ ഈസിയായി ഈ ജോലി ചെയ്തു തീർക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.