ചപ്പാത്തി ഉണ്ടാക്കുന്ന വളരെ ബുദ്ധിമുട്ടേറിയ പണി ആണെന്ന് പറഞ്ഞ് വീട്ടമ്മമാർ പലപ്പോഴും അത് ഉണ്ടാക്കുന്നതിൽ നിന്നും പിന്മാറാൻ ഉണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ചപ്പാത്തി ഉണ്ടാക്കിയെടുക്കാനുള്ള ഒരു വിദ്യ ഇന്നത്തെ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ സോഫ്റ്റായ ചപ്പാത്തി ഉണ്ടാക്കി എടുക്കാൻ നമുക്ക് ഇത് മാത്രം ചെയ്താൽ മതിയാകും. മാത്രമല്ല ഇതിൻറെ സ്വാദ് എന്നുപറയുന്നത് വളരെ സ്വാദിഷ്ടമായ രുചി തന്നെയായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി.
എടുക്കാൻ പറ്റുന്ന ഈ ചപ്പാത്തി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ആദ്യമായി ചപ്പാത്തി ഉണ്ടാക്കുന്നവർ ആണെങ്കിൽ പോലും ഈ രീതി പരീക്ഷിക്കുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും ഈ എഴുതി എല്ലാവരും പരീക്ഷിച്ചുനോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്.
ആദ്യം തന്നെ മാവിലേക്ക് അല്പം ഉപ്പിട്ട് അതിനുശേഷം വെള്ളം ആവശ്യത്തിന് ഒഴിച്ച് നല്ലതുപോലെ കുറച്ചു കൊടുക്കുക. നല്ലതുപോലെ കുറച്ച് മിക്സ് ചെയ്തതിനുശേഷം അല്പം വെളിച്ചെണ്ണ ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക. അതിനുശേഷം ഒരു ചപ്പാത്തി പരത്തുന്ന പുഴ ഉപയോഗിച്ച് നല്ലതുപോലെ മാവ് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചടിച്ചു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ഇടിച്ചു കൊടുക്കുന്നത് വഴി വളരെ എളുപ്പത്തിൽ സോഫ്റ്റ് ആയി കിട്ടാൻ ഇതുകൊണ്ട് സാധ്യമാകും. ഇങ്ങനെ ചെയ്തതിനുശേഷം നല്ല രീതിയിൽ ചപ്പാത്തി ഉണ്ടാക്കി എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നു. മാത്രമല്ല എളുപ്പത്തിൽ തന്നെ ഉണ്ടാക്കുന്ന ഈ രീതി എല്ലാവരും വീടുകളിലും ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.