മുടി കാടു പോലെ വളരാൻ ഈ എണ്ണ പുരട്ടി നോക്കുക

പലപ്പോഴും പലരുടെയും പ്രധാന പ്രശ്നമാണ് മുടികൊഴിച്ചൽ. എന്നാൽ മുടികൊഴിച്ചിൽ തടയുന്നതിനായി പലരും പലവിധത്തിലുള്ള ആയുർവേദിക് മരുന്നുകളും മറ്റും പുരട്ടുന്നത് സാധാരണമാണ്. മറ്റു ചിലരാകട്ടെ മാർക്കറ്റുകളിൽ നിന്നും ലഭ്യമാകുന്ന കെമിക്കലുകൾ അടങ്ങിയ ധാരാളം എണ്ണകളും ക്രീമുകളും വാങ്ങിച്ച് തലയിൽ പുരട്ടാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ എങ്ങനെയാണ് ഇത്തരത്തിലുള്ള മുടി കൊഴിച്ചിൽ നിന്ന് മോചിതനാകാൻ ഉള്ള മരുന്നുകൾ.

   

പുരട്ടുന്നത് എന്നാണ് ഇന്നത്തെ വീഡിയോ സെർച്ച് ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന കൂടിയാണ്. മാത്രമല്ല ഇതുകൊണ്ടുള്ള റിസൾട്ട് എന്നു പറയുന്നത് വളരെ വലുതാണ്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം വച്ചുകൊണ്ട് ചെയ്തെടുക്കുന്ന ഈ എണ്ണ മാത്രം മതി മുടി നല്ലതുപോലെ വളർന്നു കിട്ടുന്നതിനുവേണ്ടി.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. ഇതിനുള്ഉള്ള റിസൾട്ട് ഇരട്ടിയായിരിക്കും. നമ്മൾ ഉപയോഗിക്കുന്നത് തിളപ്പിച്ച് അതിനുശേഷം ഇതിലേക്ക് കടുക്കാത്തോട് ചേർത്ത് കൊടുത്ത നല്ലതുപോലെ ഇളക്കുക. അതുപോലെതന്നെ ഇതിലേക്ക് ഇരട്ടി മധുരവും കൂടി ചേർത്ത് നല്ലതുപോലെ വേവിച്ച് എണ്ണയുടെ നിറം മാറുന്നതുവരെ തിളപ്പിച്ചെടുക്കുക.

ഈ രീതി പരീക്ഷിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക്എണ്ണ കാച്ചി എടുക്കാൻ പറ്റുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. ഇതുകൊണ്ടുണ്ടാകുന്ന റിസൾട്ട് എല്ലാവർക്കും വളരെ വലുതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *