സ്ട്രോക്ക് ഇന്ന് ഒരു സാധാരണ രോഗമായി എല്ലാവരും കണ്ടു വരുന്ന ഒന്നാണ്.എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ അറിഞ്ഞാൽ നമുക്ക് സ്ട്രോക്കിന് ഒരുപരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കും. ബ്ലഡ് പ്രഷർ കൂടുന്നതിന് അടിസ്ഥാനത്തിൽ ഞരമ്പുകളിൽ രക്തം കട്ട ആകുന്നത് മൂലമുണ്ടാകുന്ന രോഗമാണ് സ്ട്രോക്ക്. എന്നാൽ ഇത് വരുന്നതിനു ഭാഗമായിട്ട് നമുക്ക് പക്ഷാഘാതം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ഭാഗം മുഴുവൻ തളർന്നു പോയി എല്ലാ കാര്യത്തിലും മറ്റൊരാളുടെ സഹായം തേടേണ്ടി വരുന്നത്.
വളരെ ശോചനീയമായ ഒരു അവസ്ഥ തന്നെയാണ്. എളുപ്പത്തിൽ മറികടക്കാൻ നമുക്ക് സാധിക്കുന്ന ഒരു രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്യുക.
പലപ്പോഴും പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും ഓർമ്മക്കുറവ് ഉണ്ടാവുകയും ചെയ്യുമ്പോൾ ഇത് നല്ല രീതിയിൽ സ്ട്രോക്ക് വരാനുള്ള സാധ്യതയായി കണക്കാക്കേണ്ടതാണ്. അതുപോലെതന്നെ പലപ്പോഴായി ട്ട് ഡി പി യുടെ അളവ് കൂടിയും താഴ്ന്നു നിൽക്കുകയാണ് ഇതും സ്ട്രോക്കിനുള്ള അവസ്ഥയ്ക്ക് കാരണമാകുന്നത് തിരിച്ചറിയുക. മാത്രമല്ല ഇത്തരത്തിലുള്ള കാഴ്ച കുറഞ്ഞു വരുന്നത്.
മറ്റു പല പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ ഇത് സ്ട്രോക്ക് വരാനുള്ള സാധ്യത ഉള്ള കാര്യങ്ങൾ ആണെങ്കിൽ തിരിച്ചറിയുക. സംസാരിക്കുമ്പോൾ മുഖം ഒരു ഭാഗത്തേക്ക് കോടി പോകുന്നതും ഇതിനുള്ള സാധ്യത കൊണ്ടുതന്നെയാണ്. അതുകൊണ്ട് തീർച്ചയായും അല്ലാതെയും ഇത്തരം കുട്ടികൾ അറിഞ്ഞിരിക്കാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി നോക്കുക.