നരച്ച മുടി കറുപ്പിച്ച എടുക്കാൻ ഇതുമാത്രം ചെയ്താൽ മതിയാകും.

ഇന്നത്തെ തലമുറയിൽപെട്ട പലരുടെയും ഒരു പ്രധാന പ്രശ്നമാണ് മുടി നരച്ച വരുന്നത്. ഇന്ന് അകാലനര ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധയോടുകൂടി വേണം ഇതിനെ കൈകാര്യം ചെയ്യുന്നതിന്. വളരെ പെട്ടെന്ന് അകാലനര മാർച്ചിൽ കിട്ടുന്നതിനുവേണ്ടി ചെയ്ത് എടുക്കാൻ പറ്റിയ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോകൾ ചർച്ച ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും ഒന്ന് ചെയ്തു നോക്കുക.

   

അകാലനര മാറ്റിയെടുക്കുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ചു രീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഫ്ലാക്സ് സീഡ് ജെൽ ആണ് അതിനു വേണ്ടി ഇത് ഇവിടെ പ്രധാനമായും ഉപയോഗിക്കുന്നത്. ഫ്ലാക്സ് സീഡ് എല്ലാവർക്കും ഇന്ന് സൂപ്പർമാർക്കറ്റുകൾ ലഭ്യമായ ഒന്നാണ്. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നുകൂടിയാണിത്. മാത്രമല്ല മുടികൊഴിച്ചിൽ തടയാനും ഇത് സഹായകമാകുന്നു.

മുടിയുടെ ആരോഗ്യം നിയന്ത്രിച്ചുകൊണ്ട് വേണം നമ്മൾ പല തരത്തിലുള്ള കാര്യങ്ങൾ മുടിയിൽ അപ്ലൈ ചെയ്യുന്നതിന്. ഫ്ലാക്സ് സീഡ് നല്ലതുപോലെ വെള്ളത്തിൽ കുതിർത്ത് തിളപ്പിച്ച് ജെൽ ആക്കിയെടുക്കുക. ഇങ്ങനെ ജില്ലാ കെ എടുത്തതിനുശേഷം അതിലേക്ക് 5 വൈറ്റമിൻ ഇ ഗുളിക പൊട്ടിച്ചൊഴിക്കുക. അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത തലയിൽ പുരട്ടുക.

ആണെങ്കിൽ വളരെ എളുപ്പത്തിൽ അകാലനര മാറിക്കിട്ടാൻ അതോടൊപ്പം മുടിക്ക് നല്ല ആരോഗ്യവും ലഭിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ മുടിയുടെ ആരോഗ്യം പൂർണമായും വീണ്ടെടുക്കാൻ സാധ്യമാകുന്നു. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവരും വീടുകളിൽ ഒന്നും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *