നമ്മുടെ വീട്ടിലെ ജനാലകളിലും കമ്പികൾ എല്ലാം വളരെ പെട്ടെന്ന് പൊടി പിടിച്ചിരിക്കുന്ന നമ്മുടെ ശ്രദ്ധയിൽ പെടാറുണ്ട്. ഇത് വൃത്തിയാക്കുന്നതിനു വേണ്ടി ഒരുപാട് സമയം നമ്മൾ ചെലവഴിക്കുന്നുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ എങ്ങനെ ആണ് ഈ വൃത്തിയാക്കി എടുക്കുന്നത് എന്നാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. വീട്ടിൽ മാറാല തട്ടുന്നത് പോലെ തന്നെ വളരെ പ്രധാനമായ ഒരു കാര്യമാണ് ജനാലയുടെ കമ്പികളും വാതിലും എല്ലാം പ്രത്യേക എടുക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. മാത്രമല്ല ഇതുകൊണ്ടുണ്ടാകുന്ന ഈ സത്യം നിങ്ങൾ ഞെട്ടിച്ചുകളഞ്ഞു ഉപയോഗം തന്നെയാണ്. നമുക്കു ഒട്ടും പരിശ്രമിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ജനല് വാതില് എന്നിവ വൃത്തിയാക്കി എടുക്കാൻ ഇതുകൊണ്ട് സാധ്യമാകുന്നു. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന കൂടിയാണ്.
ഇതിനുവേണ്ടി ഹാർപിക് ആണ് നമ്മൾ ഉപയോഗിക്കുന്നത്. വീട് ലെ ബാത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഈ ഹാർപിക് അല്പം വെള്ളത്തിൽ ചേർത്ത് കലക്കി അതിനുശേഷം കൈയിൽ ഗ്ലൗസ് ഇട്ടതിനുശേഷം തുണിമുക്കി ജനലുകളിലും വാതിലുകളിലും തുടച്ചു വൃത്തിയാക്കുക. ഇത് ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ.
എളുപ്പത്തിൽ തന്നെ ജനലുകളും വാതിലുകളും നല്ല വൃത്തിയായിരിക്കാൻ സഹായിക്കുന്നു. മാത്രമല്ല കൂടുതൽ വൃത്തിയായി ഇരിക്കുന്നതിന് ഇത് സഹായിക്കുന്നു. തീർച്ചയായും എല്ലാവരും ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കുക. സാധാരണ പ്രതിയാക്കുന്ന അതിനേക്കാൾ കൂടുതൽ ഭംഗിയാക്കി വയ്ക്കാൻ ഇതുകൊണ്ട് സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.