കൊളസ്ട്രോളിനെ പരമാവധി ആളുകളിൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ടുതന്നെ നമ്മൾ കൊളസ്ട്രോളിനെ അളവ് ശരീരത്തിൽ കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്നത്തെ തലമുറയിൽപെട്ട ചെറുപ്പക്കാരിൽ പോലും കൊളസ്ട്രോളിൽ അധികമായി വരുന്നത് സാധാരണയാണ്. നമ്മുടെ ജീവിത രീതി തന്നെയാണ് ഇതിന് പ്രധാന കാരണമായി കണക്കാക്കുന്നത്. നമ്മുടെ ജീവിത രീതിയിൽ ഇന്ന് കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങളാണ് വളരെയധികം കൊളസ്ട്രോളിന് നമ്മിലേക്ക് വലിച്ചെടുക്കുന്നത്.
ഇന്നത്തെ കാഴ്ച ജനറേഷനിൽ പെട്ട എല്ലാവരും jackwood ഇന്ന് അടിമ പെട്ടിരിക്കുകയാണ്. ഭക്ഷണം അമിതമായി പാകം ചെയ്തു കഴിക്കുന്നത് ആർക്കും ഇഷ്ടമില്ലാത്തതുകൊണ്ട് ഓൺലൈൻ വഴി ഓർഡർ ചെയ്തു വരുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി അമിതമായി കൊഴുപ്പ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് കാരണമാകുന്നു. അമിതമായ ഫുഡ് കഴിക്കുന്നത് വഴി നമ്മുടെ ശരീരം കൊടുക്കുക കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്നു.
ഇത്തരത്തിൽ നമ്മുടെ ശരീരം വീർപ്പുമുട്ടുക യും ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ കണ്ടു വരുകയും ചെയ്യും. ഇങ്ങനെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നത് ഭാഗമായി നെഞ്ചുവേദന മുതലായവ കാണുന്നതിനെ ഭാഗമായി നമ്മൾ പലപ്പോഴും ഡോക്ടർമാരെ സമീപിക്കുകയാണ് പതിവ്. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ അവർ കൊളസ്ട്രോൾ ചെക്ക് ചെയ്യാൻ പറയുന്നു. ഇതുവഴിയാണ് നമ്മൾ കൊളസ്ട്രോള് അളവ് നമ്മുടെ ശരീരത്തിൽ എത്രത്തോളമുണ്ടെന്ന് കണ്ടു അറിയുന്നത്.
എൻറെ കാലം ആയതുകൊണ്ടുതന്നെ ആരും അമിതമായി വ്യായാമത്തിന് വഴങ്ങുന്നില്ല. എല്ലാവരും ഇരുന്നുകൊണ്ടുള്ള ഈ ജോലി ചെയ്യുന്നത് വഴി കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. കൊളസ്ട്രോൾ വരുന്നതിനുള്ള പ്രധാന കാരണം ആയി മാറിക്കൊണ്ടിരിക്കുന്നു. വ്യായാമം തന്നെയാണ് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമായി പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.