സംരക്ഷണത്തിനായി എന്ത് സംഭവം ചെയ്യാനും എല്ലാവരും റെഡിയായി നിൽക്കുന്ന കാലഘട്ടമാണിത്. പുതിയ അറിവ് പുത്തനറിവുകൾ മാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ഇൻറർനെറ്റും കമ്പ്യൂട്ടറും എല്ലാം വിരൽത്തുമ്പിൽ ഉള്ളതുകൊണ്ട് ആളുകൾക്ക് എല്ലാ തരത്തിലുള്ള അറിവുകൾക്കും ക്ഷാമവുമില്ല. എന്നാൽ വളരെ എളുപ്പത്തിൽ കെമിക്കലുകൾ ഒന്നും ചേർക്കാതെ തന്നെ നമ്മുടെ മുഖത്ത് സംരക്ഷിക്കുന്ന ഒരു വഴിയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി വീട്ടിലിരുന്ന് കൊണ്ട് തന്നെ നമുക്ക് ചെയ്യാൻ സാധ്യമാകുന്നു. നമ്മുടെ വീട്ടിൽ നമ്മൾ ആവശ്യമില്ലാതെ കളയുന്ന ഒരു വസ്തു മാത്രമാണ് നമ്മൾ ഇതിനായി ഉപയോഗിക്കുന്നത്. പഴത്തൊലി ആണ് ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാധനമാണ് സൗന്ദര്യസംരക്ഷണത്തിനായി ഇവിടെ നമ്മൾ യൂസ് ചെയ്യുന്നത്. എന്നാൽ പഴത്തൊലി നമ്മുടെ സ്കിൻ ഉള്ള ഏറ്റവും നല്ല ക്ലെൻസർ ആണെന്ന് ഇപ്പോഴാണ് എല്ലാവരും തിരിച്ചറിയുന്നത്.
വളരെ എളുപ്പത്തിൽ മുഖം മിനുങ്ങുന്ന അതിനുവേണ്ടി പഴത്തൊലി ഉപയോഗിച്ച് സ്ക്രബ് ചെയ്തു കൊടുത്താൽ മതി. പഴത്തൊലി എടുത്തതിനു ശേഷം മുഖത്തിട്ട് നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുകയാണെങ്കിൽ പലതരത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. നിർമ്മിക്കുക മാത്രമല്ല മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ എല്ലാം മാറ്റിയെടുക്കാനും ഇതുകൊണ്ട് സാധ്യമാകുന്നു. ഇടു മുഖത്തെ നല്ലപോലെ ക്ലാൻസ് ചെയ്യുകയും ചെയ്യുന്നു.
പോലെ തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ് പഴത്തൊലിയും ഇതിലേക്ക് അല്പം പഞ്ചസാരയോ അരിപ്പൊടിയും ചേർത്ത് കൊടുത്തത് റബർ ആയുസ്സ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി മുഖത്തുണ്ടാകുന്ന എല്ലാവര്ക്കും മാറ്റിയെടുക്കുവാൻ സഹായകമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.