മുഖത്തുണ്ടാകുന്ന pigmentation മാറ്റിയെടുക്കാൻ ഇങ്ങനെ മാത്രം ചെയ്താൽ മതി

സൗന്ദര്യവർധക ആയി വളരെയധികം സമയം ചെലവഴിക്കുന്ന വരാണ് മലയാളികൾ. വളരെയധികം സൗന്ദര്യവർദ്ധക വസ്തുക്കളും നിരത്തിൽ മത്സരിച്ച് ഓടുന്നുണ്ട്. എന്നാൽ എന്താണ് ഉപയോഗിക്കേണ്ടതെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും അറിയാതെ എല്ലാരും കൂടി നമ്മൾ വാങ്ങിച്ചു ഉപയോഗിക്കുന്ന അതിൻറെ ഫലം ആയിട്ടും ഒരുപാട് സൗന്ദര്യപ്രശ്നങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ എല്ലാം.

   

മാറ്റി എഴുതാൻ ആയിട്ടുള്ള എളുപ്പ വഴികൾ ആണ് ഇവിടെ ചർച്ച ചെയ്യുന്നു. വളരെ എളുപ്പത്തിൽ തന്നെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ മാറി മുഖം തിളങ്ങുന്നതിന് വേണ്ടി ഇങ്ങനെ മാത്രം ചെയ്താൽ മതി. ആദ്യമായി ഒരു പാത്രത്തിൽ തൈര് എടുക്കുക. തൈര് നല്ലതുപോലെ മുഖത്ത് തേച്ച് പിടിപ്പിക്കുക. അതിനുശേഷം അതിൽ പഞ്ചസാരയും അല്പം കാപ്പി പൊടിയും ചേർത്ത് കൊടുക്കുക.

ഒരു കഷ്ണം ചെറുനാരങ്ങ മുറിച്ച് എടുത്തതിനുശേഷം ഇതിൽ മുക്കി മുഖത്ത് നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുക. ഇത് ഡാർക്നെസ് മാറ്റുന്നതിനും പുതിയ സ്കിന് രൂപപ്പെട്ടു വരുന്നതിനും കാരണമാകുന്നു. ഇത്തരത്തിൽ തുടർച്ചയായി ചെയ്യുന്നതുവഴി മുഖത്തിന് നല്ല തരത്തിലുള്ള മിനുസവും തിളക്കവും ലഭിക്കുന്നു. അതിനുശേഷം ഉരുളക്കിഴങ്ങ് ചെത്തിയെടുത്ത് ശേഷം അതിനെ നീരെടുക്കുക.

ഇനി മുഖത്ത് തേച്ച് കൊടുക്കുന്ന വഴി വളരെ നല്ല രീതിയിലുള്ള വെളുത്തനിറം വരുകയും എല്ലാത്തരത്തിലുള്ള ട്രാൻസ്പോർട്ട് മാഞ്ഞു കിട്ടുകയും ചെയ്തു. ഇത്തരത്തിലുള്ള കാര്യങ്ങൾ തുടർച്ചയായി ചെയ്യുന്നത് വഴി നമ്മുടെ മുഖത്ത് ഉണ്ടാകുന്ന എല്ലാത്തരം പാടുകളും മാറ്റി നല്ല മിനുസമുള്ള മുഖം ലഭിക്കുന്നു. വളരെ നാച്ചുറൽ ആയ ഈ രീതി ആയതുകൊണ്ട് നമുക്ക് ധൈര്യമായി തന്നെ മുഖത്ത് പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *