ആത്മവിശ്വാസത്തോടെയുള്ള ചിരിയാണ് എല്ലാവരുടെയും ആകർഷണം. എന്നാൽ ചിരിക്കാൻ അത്യാവശ്യമായി സുന്ദരമായ പല്ലുകൾ തന്നെയാണ്. നമ്മുടെ പല്ലുകൾക്ക് വേണ്ടത്ര ഭംഗി ഇല്ലെങ്കിൽ നമ്മൾ ഒരിക്കലും നല്ല ആത്മവിശ്വാസത്തോടെ സ്വീകരിക്കുകയില്. പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കാരണം പലപ്പോഴും നമ്മുടെ പല കാര്യങ്ങളിൽ നിന്നും പിന്നോട്ട് വലിക്കുന്നതായി തോന്നാറുണ്ട്. ആത്മവിശ്വാസത്തോടുകൂടി ആളുകളോട് സംസാരിക്കുന്നതിനും പെരുമാറുന്നതിനും ഇത് തടസ്സമാകാറുണ്ട്.
ഇതിൻറെ ഫലമായി പലപ്പോഴും ഒഴിഞ്ഞു മാറി നിൽക്കുന്നത് കാണാറുണ്ട്. എന്നാൽ വളരെ ആത്മവിശ്വാസത്തോടുകൂടി മറ്റുള്ളവരോട് തുറന്ന മനസ്സോടെ തുറന്ന ചിരിയോടു കൂടി പെരുമാറാൻ നിങ്ങളുടെ പല്ലുകൾ കൊണ്ട് കഴിയട്ടെ എന്ന് നമുക്ക് ഇവിടെ നിന്ന് ആശംസിക്കാം. വളരെ എളുപ്പത്തിൽ വീടുകളിൽ തന്നെ ഇരുന്ന് ചെയ്യാൻ പറ്റുന്ന ഒരു വിദ്യകളാണ് ഇന്നിവിടെ പറയുന്നത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് എത്ര കാലങ്ങൾ കൊണ്ട് അടിഞ്ഞുകൂടിയ കരയും അനായാസം തന്നെ ഇല്ലാതാക്കാൻ നമുക്ക് കഴിയും.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഈ രീതി നിങ്ങൾ ചെയ്യുന്നത് വഴി നിങ്ങളുടെ പല്ലുകൾ പാൽപ്പല്ലുകൾ പോലെ തിളങ്ങി. ബേക്കിംഗ് സോഡ ആണ് ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. നമുക്കറിയാം എല്ലാ കാര്യങ്ങൾക്കും നിറം വർദ്ധിപ്പിക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ബേക്കിംഗ് സോഡാ. നനഞ്ഞ ബ്രഷിൽ അൽപം ബേക്കിംഗ് സോഡ ചേർത്തതിനുശേഷം ഇത് പല്ലുകളിൽ.
കഴിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പല്ലുകൾക്ക് നിറം ലഭിക്കുന്നതാണ്. അല്പം ഉപ്പും ബേക്കിംഗ് സോഡ ചേർത്ത മിശ്രിതം ഉപയോഗിച്ച് പല്ലു തേയ്ക്കുന്നതും വളരെ നല്ലതാണ്. ഇത്തരത്തിലുള്ള രീതികൾ ചെയ്യുന്നതു വഴി വളരെ തിളക്കമാർന്ന പല്ലുകൾ നമുക്ക് ലഭിക്കുന്നത് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.