രുചികരമായ ഒരു ബീഫ് ഫ്രൈ ചെയ്തു നോക്കൂ

സാധാരണയായി ബീഫ് നമ്മുടെ വീടുകളിൽ എല്ലാം കറിവെക്കുന്നത് പതിവാണ്. വ്യത്യസ്തമായ ഒരു രീതിയിൽ ബീഫ് കറി വെക്കുന്ന രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ബീഫ് ഫ്രൈ ആണ് ഇവിടെ ചെയ്തെടുക്കുന്നത്. ബീഫ് എന്നത് വളരെ കൊഴുപ്പു കൂടിയ ഭക്ഷണം ആയതുകൊണ്ട് ഇത് ശരീരത്തിന് കൊഴുപ്പ് കൂടാനുള്ള സാധ്യത കൂടുതലാണ്. ഇതിൻറെ ഗുണങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് വേണം നമ്മൾ പലപ്പോഴും ഭക്ഷണത്തെ നമ്മുടെ ശരീരത്തിലേക്ക് കൊള്ളിക്കാൻ വേണ്ടി.

   

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ബീഫ് ഫ്രൈ ഉണ്ടാക്കിയെടു. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ബീഫ് ഫ്രൈ കുറിച്ചാണ് ഇവിടെ പറയുന്നത്.. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന അതുകൊണ്ട് വീട്ടിൽ ആരെങ്കിലും ഗസ്റ്റ് വരുകയാണെങ്കിൽ നമുക്ക് പെട്ടെന്ന് ചെയ്തെടുക്കാം.

ഇതിനായി ചെയ്യുന്നത് ബീഫ് കുക്കറിലിട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. വേവിക്കുമ്പോൾ എടുക്കുമ്പോൾ മസാലചേർക്കണം. മഞ്ഞൾപൊടി മല്ലിപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് വേവിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിൽ വെളുത്തുള്ളി ഇഞ്ചി വറ്റൽ മുളക് വേപ്പില ജീരകം എന്നിവ ചേർത്ത് നല്ലതുപോലെ ചെയ്തെടുക്കുക. ഈ മിക്സ് ബേബി വീട്ടിലേക്ക് നല്ലതുപോലെ ഇളക്കി കൊടുക്കുക.

കുറച്ചു കോൺഫ്ലോറും ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു എണ്ണ ചൂടാക്കി അതിൽ ഈ ബീഫ് വറുത്തുകോരുക. ഇങ്ങനെ പുറത്തു പോയതിനു ശേഷം കുറച്ചു ചുവന്നുള്ളി വെളുത്തുള്ളി വറ്റൽ മുളക് കറിവേപ്പില എന്നിവ എണ്ണയിൽ വഴറ്റിയെടുക്കുക. ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ രുചികരമായ ബീഫ് ഫ്രൈ നമുക്ക് തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *