നമുക്ക് പലപ്പോഴും കറികൾ എന്ന ഉണ്ടാക്കണമെന്ന് ആശങ്കയിൽ ആയിരിക്കും പലരും. എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു കറിയെ പറ്റിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെയധികം സ്വാദിഷ്ടവും അതോടൊപ്പം തന്നെ പോഷകഗുണങ്ങളും ഉള്ള ഈ കറി തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കറിയാണിത്. ചക്കക്കുരുവും പച്ചക്കായ കൂടിയാണ് ഈ കറിയിൽ ഉപയോഗിക്കുന്നത്.
ചക്കക്കുരു ചെറുതായരിഞ്ഞ അതിനു ശേഷം ഒരു ചട്ടിയിൽ വെള്ളമെടുത്ത് അതിലേക്ക് നല്ലതുപോലെ വേവിച്ചെടുക്കുക പച്ചമുളക് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് പകുതി വെന്തതിനുശേഷം ഇതിലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞ് പച്ചക്കായ ചേർത്ത് കൊടുക്കുക. ഇതു നല്ലതുപോലെ വേവിച്ച വെള്ളം വറ്റിച്ചെടുക്കുക. അതിനുശേഷം കുറച്ച് ചുവന്ന ഉള്ളിയും വറ്റൽമുളകും മിക്സിയുടെ ജാറ ക്രഷ് ചെയ്തെടുക്കുക.
ചുവന്നുള്ളി ഇത്തിരി അധികം കൊടുക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ കൃഷി ചെയ്തതിനുശേഷം ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് അതിനുശേഷം കടുക് പൊട്ടിച്ചു കൊടുക്കുക. ഇതിലേക്ക് ഈ ക്രസ്റ്റ് എടുത്ത് ഉള്ളിയും മുളകും ചേർത്ത് കൊടുക്കുക. ഇതിലേക്ക് കറിവേപ്പില ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ഇതിനുശേഷം കറിയിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.
ഇങ്ങനെ മിക്സ് ചെയ്തെടുക്കുന്ന ഈ കറി മാത്രം മതി ചോറ് കാലിയാക്കാൻ. വളരെയധികം നല്ല രീതിയിൽ ഭക്ഷണത്തിൽ ചേർക്കാൻ പറ്റുന്ന ഒരു കറിയാണിത്. നാടൻ വിഭവങ്ങൾ മാത്രം ചേർത്തുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഈ കറി തീർച്ചയായും എല്ലാവരും ഭക്ഷണത്തിൽ ട്രൈ ചെയ്തു നോക്കുക. ഇത്തരത്തിലുള്ള നാടൻ വിഭവങ്ങൾ നിങ്ങളുടെ ഭക്ഷണ രീതിയുടെ ഭാഗമാക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.