സ്ട്രോക്ക് വരാതിരിക്കാൻ എന്തെല്ലാം ചെയ്യാം വീഡിയോ കണ്ടു നോക്കൂ

മനുഷ്യർക്ക് പല രീതിയിലുള്ള അസുഖങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതുപോലെ സാധാരണയായി ഇപ്പോൾ പലർക്കും സ്റ്റോക്ക് വരുന്നതായി കാണാറുണ്ട്. എന്താണ് സ്റ്റോക്ക് എന്നും ഇത് വരാതിരിക്കാൻ നമ്മൾ എന്തെല്ലാം ശ്രദ്ധിക്കണം എന്നാണ് ഇനി ഇപ്പോൾ പറയുന്നത്. ശരീരത്തിന് ഒരു വശം ഒരു കയ്യും കാലും തളർന്ന പോകുന്നതാണ് സ്ട്രോക്ക് എന്ന് പറയപ്പെടുന്നത്. കിടന്നകിടപ്പിൽ തന്നെ എല്ലാ കാര്യങ്ങളും ചെയ്യേണ്ട അവസ്ഥയാണ് ഇത്. ഇത് വല്ലാത്ത ഒരു ഭയാനകമായ അവസ്ഥ തന്നെയാണ്.

   

അതുകൊണ്ട് ഇത് വരാതിരിക്കാൻ നമ്മൾ പലപ്പോഴും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സ്ട്രോക്ക് എങ്ങനെയാണ് വരുന്നത് എന്ന് പ്രധാനമായി നോക്കാം. അതിൻറെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് രക്തക്കുഴലുകളിൽ ലേക്കുള്ള രക്തം ബാബു ചെയ്യുന്നത് നല്ല രീതിയിൽ പോകാത്തത് മൂലം ഞരമ്പുകൾ പൊട്ടുന്നതാണ്. ചിലർക്ക് ഞരമ്പുകൾ പൊട്ടാതെ യും ബ്ലോക്ക് വന്നതിനുശേഷം വും സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ട്.

ബിപി കൊളസ്ട്രോൾ പുകവലി എന്നിവ ഉള്ളവർ തീർച്ചയായും ഇത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ഇങ്ങനെയുള്ളവർ തീർച്ചയായും പുകവലി ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട ഒരു കാര്യം തന്നെയാണ്. ബിപി കൊളസ്ട്രോൾ എന്നിവ തികച്ചും ഭരണം വിധേയമാക്കേണ്ടത് ഇതിന് ഒരു അത്യാവശ്യ ഘടകം തന്നെയാണ്. അല്ലാത്തപക്ഷം പെട്ടെന്ന് തന്നെ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്തിന് ഈ അവസ്ഥ നമുക്ക് മറികടക്കാൻ സാധ്യമാകുന്നത് അല്ല. ഇതിലെ ലക്ഷണങ്ങളുടെ ഭാഗമായി ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാൻ പെട്ടെന്ന് പറ്റാത്ത ഗുഹ എന്നിവയുമായി ഹോസ്പിറ്റലിൽ സമീപിക്കുന്നവർക്ക് നാലു മണിക്കൂറിനുള്ളിൽ ഇൻജെക്ഷൻ നൽകുന്നത് വഴി റിക്കവർ ചെയ്യാറുണ്ട്. ഇതിൽ ഇല്ലാത്തവർക്ക് ആണ് കൂടുതൽ ട്രീറ്റ്മെന്റ് ആവശ്യമായി വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *