നിങ്ങളെ സ്വസ്ഥമായി വിടാതെ മൂത്രമൊഴിക്കാനുള്ള തോന്നൽ തുടർച്ചയായി അടുപ്പിച്ച് വരുന്നുണ്ടോ….

ഇത്രയേറെ ആളുകൾക്കുള്ള ഒരു പ്രധാന പ്രശ്നത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. തുടർച്ചയായ മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. രാത്രിയിൽ സ്വസ്ഥമായ ഉറങ്ങുന്നതിന് പോലും ഇത് വളരെ വലിയൊരു ശല്യമായി മാറിക്കൊണ്ടിരിക്കുന്നു. അതുപോലെതന്നെ യൂറിൻ പാസ് ചെയ്യണം എന്ന് തോന്നിയാൽ ഒരു മിനിറ്റ് പോലും പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല. പുരുഷന്മാരിൽ ഇത്തരം കാര്യങ്ങൾ കൂടുതൽ ആണുള്ളത് അതും പ്രായമായവരിലാണ് കൂടുതൽ കാണപ്പെടുന്നത്. പുരുഷന്മാരിൽ ഈ കാര്യം എന്നത് പ്രോസ്റ്റേറ്റ് ബുദ്ധിമുട്ടാണ് ഇത് കാണിക്കുന്നത്.

   

പ്രോസ്റ്റേജ് ടൈറ്റ് കണ്ടീഷനിൽ വരാൻ പ്രോസ്റ്റേജ് കണ്ടീഷൻ വരാം. കാരണം ഇത് രണ്ടും രണ്ടു രീതിയിലുള്ള കണ്ടീഷൻ ആണ്. ഈ രണ്ടു കാര്യങ്ങളിലും കോമൺ ആയിട്ടുള്ള ഈ പ്രശ്നം ഉണ്ടാകുന്നതായിരിക്കും. ഇതല്ലാതെ സ്ത്രീകളിലെ കോമൺ കൊണ്ടുവരുന്നതാണ് യൂറിനറി ഇൻഫെക്ഷൻ. ഇങ്ങനെയുള്ള പല കാര്യങ്ങളിലും റിപ്പീറ്റ് ആയിട്ടുള്ള പ്രശ്നങ്ങളും കാണുന്നതിനുള്ള സാധ്യതയുണ്ട്.

സ്ത്രീകളിൽ കാണുന്ന വേറൊരു പ്രശ്നമാണ് ഫൈബ്രോയ്ഡ്. ഫൈബ്രോയ്ഡ് വളരുന്നതനുസരിച്ച് ബ്ലഡ്റിലേക്ക് പ്രഷർ വരുമ്പോൾ ബ്ലാഡർ നിറയുന്നതിന് മുൻപ് തന്നെ യൂറിൻ പാസ് ചെയ്യാനുള്ള തോന്നൽ ഉണ്ടാകുന്നത്. കുറച്ചുകൂടി കഴിഞ്ഞാൽ ന്യൂറോളജിക്കൽ ആയിട്ടുള്ള വീക്നെസ് കൊണ്ട് ബ്ലഡ് റക്അത്ത് ഹോൾഡ് ചെയ്യുന്നതിനുള്ള കപ്പാസിറ്റി മസിൽ വീക്ക് ആകുന്നതോടെ ഗോൾഡ് ചെയ്യുന്നതിനുള്ള കപ്പാസിറ്റി കുറയുകയും.

യൂറിൻ പാസ് ചെയ്യണം എന്ന തോന്നൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഭൂരിഭാഗം ആളുകളിലും കാണുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *