നെഞ്ച് വേദന വന്നാൽ ഹാർട്ട് അറ്റാക്ക് ലക്ഷണം ആണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. പലപ്പോഴും നമ്മൾ കാണുന്നത് രണ്ട് തരത്തിലുള്ള ആളുകളെയാണ്. എത്ര വലിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കാതെ ഗ്യാസ് പ്രശ്നം ആണ് എന്ന് വിചാരിച്ച് തള്ളിക്കളയുന്ന ആളുകൾ. മറ്റൊരു കൂട്ടം ആളുകൾ ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും അത് ഹാർട്ടറ്റാക്ക് ആണെന്ന് പേടിച്ച് ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്മെൻറ് ഇടയ്ക്കിടയ്ക്ക് കയറിയിറങ്ങി നടക്കുന്നവരാണ്.
ഇങ്ങനെയുള്ള രണ്ടു തരത്തിലുള്ള ആളുകളെയാണ് നാം സാധാരണ കണ്ടുമുട്ടുന്നത്. എന്താണ് ഹൃദ്രോഗത്തിന് പ്രധാന ലക്ഷണങ്ങൾ എന്നറിഞ്ഞാൽ നമുക്ക് ഒത്തിരി ഭയങ്ങളെ ഇല്ലാതാക്കാൻ സാധിക്കുന്നത് ആയിരിക്കും. ഹൃദയത്തിന് അസുഖങ്ങൾ നമ്മെ എടുത്തു നോക്കുകയാണെങ്കിൽ പ്രധാനമായും ഹാർട്ട് അസുഖത്തിന് അതായത് ഹാർട്ട് ബ്ലോക്ക് അല്ലെങ്കിൽ ഹാർട്ടറ്റാക്ക് എന്നതിൻറെ ലക്ഷണം എന്നത് നെഞ്ചുവേദന തന്നെയാണ്. ഹൃദയത്തിന് ഇവിടെ നെഞ്ചുവേദന വന്നാലും അത് ഹൃദ്രോഗം ആകണമെന്ന് നിർബന്ധമില്ല.
ഹൃദയത്തി നോടനുബന്ധിച്ച് നെഞ്ചുവേദന എന്ന് പറയുന്നത് നെഞ്ചിനെ നട്ടു ഭാഗത്തായിട്ടാണ് അനുഭവപ്പെടുക. അല്ലെങ്കിൽ ലെഫ്റ്റ് സൈഡിൽ ആണ് പ്രധാനമായും ഹൃദയത്തിൻറെ നെഞ്ചുവേദന അനുഭവപ്പെടുന്നത്. അത് എത്തരത്തിലുള്ള നെഞ്ചിൽ എത്രയാണ് എന്നത് വളരെയധികം കഠിനമായ വലിഞ്ഞു മുറുകുന്ന രീതിയിലുള്ള അല്ലെങ്കിൽ നെഞ്ചിൽ വലിയ ഭാരം എടുത്തു.
വച്ചത് പോലെയുള്ള അത്തരത്തിലുള്ള കഠിനമായ നെഞ്ചുവേദന ആയിരിക്കും പൊതുവേ രോഗികൾക്ക് അനുഭവപ്പെടാറുള്ളത്. ഈ നെഞ്ചുവേദന വരുന്ന സമയത്ത് ചില രോഗികൾക്ക് ആ വേദന കഴുത്തിലേക്ക് പൊക്കുണ്ട് മുകൾ ഭാഗത്തേക്ക് പടരുന്നത് ആയും രോഗികൾ പറയാറുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.