പ്രകൃതിദത്തമായ രീതിയിൽ മുഖത്തെ രോമങ്ങൾ ചില വഴികൾ

മേല്ചുണ്ടിലെ മീശ കളയുന്നതിന് വേണ്ടി ബ്യൂട്ടിപാർലറുകളിൽ കയറിയിറങ്ങുന്ന വരെ കണ്ടിട്ടുണ്ടോ. വേദനയുണ്ടാക്കുന്ന ഇത്തരം പരീക്ഷണങ്ങൾ അവസാനിപ്പിച്ച് പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തന്നെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. പെട്ടെന്ന് രോമം ഇല്ലാതാക്കുവാനുള്ള പല വഴികളുണ്ട് . പെൺകുട്ടികൾ ഇത്തരത്തിലുള്ള മീശ കാരണം വളരെയധികം കളിയാക്കുക വിധേയം ആയിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള കളിയാക്കലുകളും മറന്നേക്കാം വെറും 10 മിനിറ്റുകൾ കൊണ്ട് തന്നെ രോമം ഇല്ലാതാക്കുവാനുള്ള ഫേസ്പാക്കുകൾ ഉണ്ട് ഉണ്ട്. പഞ്ചസാര ഫേസ്പാക്ക്.

   

പഞ്ചസാര കൊണ്ട് തന്നെ നമുക്ക് ഇനി സൗന്ദര്യത്തെ സംരക്ഷിക്കാം. ഒരു ടേബിൾ സ്പൂൺ പഞ്ചസാര യിൽ ഒരു ടേബിൾ സ്പൂൺ തേൻ മിക്സ് ചെയ്തു നല്ലതുപോലെ ലയിപ്പിക്കുക. ഇത് മുഖത്തു പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുഖത്തെ രോമങ്ങൾ എല്ലാം ഇല്ലാതാകും എന്നതാണ് സത്യം. തേൻ- തേൻ ചേർത്താൽ എങ്ങനെ മുഖത്തെ രോമങ്ങൾ പ്രതിരോധിക്കുമെന്ന് നോക്കാം. രണ്ട് ടേബിൾ സ്പൂൺ തേൻ ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരും ആയി ചേർത്ത് അതുപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം.

നല്ലതുപോലെ മസാജ് ചെയ്തതിനുശേഷം 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. പയർ പൊടി കൊണ്ടുള്ള ഫേസ് പാക്ക്- ചെറുപയർ പൊടി ഫേസ് പാക്ക് ഇത്തരത്തിൽ സ്ത്രീകളുടെ ചുണ്ടിലെ രോമത്തെ ഇല്ലാതാക്കുന്നു. മൂന്ന് ടേബിൾ സ്പൂൺ ചെറുപയർ പൊടിയിൽ അല്പം റോസ് വാട്ടർ ചേർത്ത് മിക്സ് ചെയ്യുക. തുടർന്ന് മുഖത്ത് പുരട്ടാം. നല്ലരീതിയിൽ മസാജ് ചെയ്യുക.

ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം കൂടുതൽ വഴികൾ അറിയുന്നതിനു വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *