ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഭക്ഷണം അതുപോലെ ഡയറ്റ് എന്നതിനെക്കുറിച്ചാണ്. എല്ലാ രാജ്യത്തും ഫിനാൻഷ്യൽ ഇംപ്രൂവ്മെൻറ് വന്നതോടുകൂടി നമ്മൾ ട്രഡീഷണൽ ആയിട്ടുള്ള ഭക്ഷണരീതിയിൽ നിന്ന് ഒത്തിരി മാറ്റങ്ങൾ നമ്മുടെ ജീവിതസാഹചര്യങ്ങളിൽ വരുത്തി കഴിഞ്ഞു ഇത് നമുക്ക് ഒത്തിരി അസുഖങ്ങൾക്കുള്ള ഒരു വഴി വയ്ക്കുകയും ചെയ്തിട്ടുണ്ട് എന്ന് തന്നെ പറയാം. നമ്മൾ ജോലി ചെയ്യുകയും അതിന് ആവശ്യമായിട്ടുള്ള കലോറി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക എന്ന രീതി മാറി ഹൈ കലോറി reform ഫുഡ് എന്നിവ കഴിക്കുന്ന ഒരു സ്ഥിതിയിലേക്ക് വന്നിരിക്കുന്നു.
ഈ ഭക്ഷണത്തെ ദഹിപ്പിക്കാൻ ആവശ്യമായ എക്സസൈസ് ഇല്ലാതെ വരികയും ഇതിൻറെ ആവശ്യം നമ്മുടെ ശരീരത്തിന് ഇല്ലാതിരിക്കുകയും ചെയ്തതോടെയാണ് അതുകൊണ്ട് തന്നെയാണ് ലോകത്ത് ജീവിതശൈലി രോഗങ്ങൾ പടർന്നു പിടിക്കുന്നത്. അതിൻറെ ഭാഗമായ ഡയബറ്റിക്സ് പൊണ്ണത്തടി ഹൈപ്പർടെൻഷൻ ഹാർട്ട് ഡിസീസ് കിഡ്നി അസുഖങ്ങൾ എന്നിവയെല്ലാം വർധിച്ചുവരുന്നത്. ഈ ലൈഫ് സ്റ്റൈൽ ഡിസീസ് പടർന്നു പിടിക്കാതിരിക്കാൻ അതിനുള്ള ഏകവഴി ശരിയായ രീതിയിലുള്ള ഭക്ഷണക്രമം പാലിക്കുക ശരിയായി നല്ലതുപോലെ എത്ര സൈക്കിൾ ചെയ്യുക എന്നുള്ളതാണ്.
ഈ അടുത്ത കാലത്ത് വന്ന ഏറ്റവും വലിയ മാറ്റം എന്നത് ഡയറ്ററി കൊളസ്ട്രോളും അതുപോലെ ബ്ലഡിലെ കൊളസ്ട്രോളും തമ്മിലുള്ള വലിയ വ്യത്യാസം ആണ്. ഭക്ഷണത്തിലെ കൊളസ്ട്രോൾ അപകടകാരി അല്ല കാരണം നമ്മൾ എന്ത് ഭക്ഷണം കഴിച്ചാലും ശരീരത്തിൽ അതിനെ വിഭജിച്ച് മൂലകങ്ങൾ ആക്കി ശേഖരിക്കുകയാണ് ചെയ്യുന്നത് എന്നാൽ ഈ ശേഖരിക്കുന്നത്.
കൂടുതല് കലോറി ഉണ്ടെങ്കിൽ സ്റ്റോർ ചെയ്യുന്നതിന് വേണ്ടിയാണ് കൊളസ്ട്രോൾ ആക്കി മാറ്റുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.