മുഖത്തെ പാടുകൾ തടയുന്നതിനും അമിത രോമവളർച്ച തടയുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. മുഖത്ത് പാടുകൾ ഉണ്ടാക്കുന്നതും അതുപോലെ അധികമായി ഉണ്ടാകുന്ന രോമവളർച്ചയും സൗന്ദര്യത്തിന് ഒരു വിലങ്ങുതടിയായി മാറാറുണ്ട്. അതുപോലെതന്നെ ഇതിനെതിരായി എന്തുചെയ്യണമെന്നറിയാതെ പലരും തലപുകഞ്ഞ് ആലോചിക്കാറുണ്ട്. ഇനി അങ്ങനെ ഒന്നും ആലോചിക്കേണ്ട ആവശ്യമില്ല, ഇത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു പൊടിക്കൈ. ഒരു ടേബിൾ സ്പൂൺ തേനിൽ ഒരു ടേബിൾ സ്പൂൺ കറുവപട്ട മിസ്സ് ചെയ്തു അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം.
ദിവസം ഇത് മുഖത്തു തേച്ചു പിടിപ്പിച്ച് അര മണിക്കൂർ ഇരിക്കുക. തുടർച്ചയായ അഞ്ചു ദിവസം ഉപയോഗിക്കണം. മുറി പാട്ടിൻറെ ഒരു ചെറിയ പാട് പോലും ഉണ്ടാകില്ല എന്നതാണ് സത്യം. മുഖത്തിന് തിളക്കം നൽകുന്നതിന് ഈ മിശ്രിതം സഹായിക്കുന്നു. മുറിപ്പാടിൽ മാത്രമല്ല മുഖത്താകമാനം തേച്ചുപിടിപ്പിക്കുന്നത് മുഖത്തിന് തിളക്കവും സൗന്ദര്യം വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കും. അമിത രോമവളർച്ച ഇല്ലാതാക്കുന്നതിന് ഈ കൂട്ട് വളരെയധികം സഹായകരമാണ്.
അമിത രോമവളർച്ച ഇല്ലാതാക്കാൻ തേനും കറുവപ്പട്ടയും മിസ്സ് ചെയ്തു മുഖത്ത് നല്ലതുപോലെ തേച്ച് പിടിച്ചതിനു ശേഷം ടിഷ്യൂ പേപ്പർ ഒട്ടിച്ചു വയ്ക്കുക. അരമണിക്കൂറിനുശേഷം ഇത് ശക്തിയായി വലിച്ചെടുക്കുക. ഇത് മുഖത്തുണ്ടാവുന്ന രോമങ്ങൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. തേനും കറുവപ്പട്ടയും ചേർന്ന മിശ്രിതം മുഖത്തുണ്ടാവുന്ന പാടുകൾ ഇല്ലാതാക്കുന്നതിനും അതുപോലെ അമിതമായുണ്ടാകുന്ന രോമവളർച്ച പൂർണമായി ഇല്ലാതാക്കുന്നതിന്.
വളരെയധികം സഹായിക്കുന്നു. മുഖത്തിന് സൗന്ദര്യം തിളക്കം ലഭിക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.