മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് നടുവേദന. വേദന വരാത്തവർ ആയി നമ്മുടെ ഇടയിൽ ആരും ഉണ്ടാകാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ അതായത് സാധാരണ പ്രശ്നം ആയതുകൊണ്ട് തന്നെ ഒരു പരിധിവരെ നമ്മൾ അതിന് ഗൗനിക്കാറില്ല. എപ്പോഴാണ് നടുവേദന നമ്മൾ സീരിയസായി എടുക്കേണ്ടത് ,ഏതെല്ലാം കാര്യങ്ങളാണ് നടുവേദന ഉള്ളവർ ശ്രദ്ധിക്കേണ്ടത്, ഏതെല്ലാം കാരണങ്ങൾ കൊണ്ട് നടുവേദന വരാം എന്നതിനെ കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. നടുവേദന പ്രധാനമായി രണ്ടുതരമുണ്ട്. മെക്കാനിക്കൽ അഥവാ സ്ട്രീറ്റ് മൂലമുണ്ടാകുന്ന നടുവേദന, ഇൻഫ്ളമേറ്ററി അഥവാ നീർക്കെട്ട് മൂലം ഉണ്ടാകുന്ന നടുവേദന.
മെക്കാനിക്കൽ ബാക്ക് പെയിൻ ഒരുപരിധിവരെ നട്ടെല്ലിന് പേശികൾക്ക് ബലക്ഷയം ഉണ്ടാക്കുക അനാവശ്യമായി സ്ട്രെയിൻ കൊടുക്കുക, നട്ടെല്ലിനെ അസ്ഥികൾക്ക് ബലക്ഷയം വരുക, സ്ഥാനചലനം വരിക, നട്ടെല്ലിന് ഡിസ്ക്ക് സ്ഥാനമാറ്റം വരുക തുടങ്ങിയ പ്രശ്നങ്ങൾ മൂലമാണ് ഉണ്ടാകുക. സ്ത്രീകളിൽ പോസ്റ്റ്യോ സിറോസിസ് അഥവാ അസ്ഥിക്ഷയം വരുന്നത്. പെട്ടെന്ന് താഴെ നിന്ന് ഒരു ഭാരം പൂക്കുന്നത് നട്ടെല്ലിനെ ചെയ്യാൻ വരത്തക്ക രീതിയിൽ ഒരു വീഴ്ച ഉണ്ടാകുന്നത്. സ്ഥിരമായി മണിക്കൂറോളം ഒരു പൊസിഷനിൽ കംപ്യൂട്ടറിനു മുന്നിൽ ഇരിക്കുക.
മെക്കാനിക്കൽ ബാക്ക് പെയിൻ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. അണ്ടി നേഴ്സായി ജോലി ചെയ്യുമ്പോൾ നട്ടെല്ലിനെ ഒരു വേദന ഒരു പിടുത്തം കുനിയുമ്പോൾ വെലക്കം പോലെ നട്ടെല്ലിന് ഒരു പിടുത്തം അനുഭവപ്പെടുക. നട്ടെല്ലിനെ താഴത്തേക്ക് തരിപ്പ്, പുകച്ചിൽ എന്നിവ അനുഭവപ്പെടുക തുടങ്ങിയവയാണ് മുഖ്യമായ രോഗലക്ഷണങ്ങൾ.
ഇൻഫ്ളമേറ്ററി നീർക്കെട്ട് മൂലമുണ്ടാകുന്ന ബാക്ക് പെയിൻ പൊതുവേ വരുന്നത് നട്ടെല്ലിനെ ജോയിൻ ഉണ്ടാകുന്ന നീർക്കെട്ട് മൂലം ആണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക . NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.