ഹാർട്ട് അറ്റാക്ക് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ കുറിച്ചാണ് ഇത് സംസാരിക്കുന്നത്. ഒത്തിരിയേറെ ആളുകൾ ഇത് നെഞ്ചിരിച്ചിൽ ആണ് അല്ലെങ്കിൽ ഗ്യാസിനെ പ്രശ്നമാണ് എന്ന് പറഞ്ഞു ഇതിനെ പുറംതിരിഞ്ഞുനിൽക്കുന്ന പല കേസുകളും പിന്നീട് അത് വലിയ അറ്റാക്ക് സംഭവിക്കുകയും അതുമായി ബന്ധപ്പെട്ട മരണം സംഭവിക്കുകയും ഒത്തിരിയേറെ കേസുകളുണ്ട്. അപ്പോൾ എങ്ങനെയാണ് നമ്മൾ ഇത് തിരിച്ചറിയുക ശരീരം നമ്മളോട് ഇങ്ങനെയാണ് ഇത് പറയുന്നത് കാരണം സാധാരണ നമ്മുടെ ക്ലാസിക് symptom എന്നു പറയുന്നത് ഇടതുവശത്ത് ചെസ്റ്റിൽ വേദനയായിരിക്കും.
ചിലർക്ക് ലെഫ്റ്റ് ഷോൾഡർ ഇലേക്ക് കൈകളിലേക്ക് വേദന ഇറങ്ങും ചിലർക്ക് താടിയുടെ ഭാഗത്തേക്ക് വേദന വരും ചിലർ ചെസ്റ്റ് ഏരിയയുടെ ബാക്ക് സൈഡിൽ വേദന വരും ഇതെല്ലാം ക്ലാസിക് symptom ആണ്. ഇതു മാത്രമല്ല ഇവിടുത്തെ പ്രശ്നം പ്രമേഹമുള്ള രോഗമുള്ള ആളുകളിൽ ഈ symptom ഒന്നും വരണമെന്ന് പോലുമില്ല നമുക്ക് തോന്നുന്ന വേദനകളും കാര്യങ്ങളും ഒന്നും തന്നെ വേറെ വരും എന്ന് പോലും തോന്നുന്നില്ല. ഇത്ര പ്രശ്നങ്ങൾ കിടക്കുന്നതുകൊണ്ടാണ് ഹാർട്ട് അറ്റാക്കിൽ ഒരുപാട് മരണങ്ങൾ സംഭവിക്കുന്നത്.
എങ്ങനെയാണ് ഇത് ഗ്യാസിന് പ്രശ്നമാണോ അതോ ഹാർട്ട് അറ്റാക്കിനെ പ്രശ്നമാണോ എന്ന് തിരിച്ചറിയുന്നത്. വളരെ സിമ്പിൾ ആയിട്ടുള്ള കാര്യമാണ് ഇത് ആദ്യം നോക്കേണ്ടത് നമ്മൾക്ക് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ആയിരിക്കും നമുക്ക് നെഞ്ചിരിച്ചിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നെഞ്ചേരിച്ചിൽ പ്രശ്നങ്ങൾ എന്നു പറയുന്നത് വയറിൻറെ ഭാഗത്ത് ഒരു പ്രശ്നങ്ങളുണ്ടായി മുകളിലേക്ക്.
കയറി ഗ്യാസ് ഉരുണ്ടു കയറി വേദനകൾ ഒക്കെ വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് കുറച്ചു കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.