കാർകൂന്തൽ നല്ലതുപോലെ വളരുന്നതിന് ചില ടിപ്സുകൾ ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. മുടിക്ക് നല്ലപോലെ പരിചരണം ആവശ്യമാണ് ഇല്ലെങ്കിൽ മുടി കൊഴിയുന്നതിന് അതുപോലെ മുടിയുടെ വളർച്ച മുരടിക്കുന്നതിന് കാരണമാകുന്നു. മുടി വളർത്താൻ നാടൻ വഴികളിലൂടെ. നിങ്ങളുടെ മുടി വളരാൻ എടുക്കുന്ന സമയം നിങ്ങളുടെ ഭക്ഷണക്രമത്തിലും ജനിതക പാരമ്പര്യത്തെയും ആശ്രയിച്ചിരിക്കുന്നു . നിത്യേനെ തല കുളിച്ചാൽ മാത്രം മുടി വൃത്തിയാക്കുകയും മുടിക്ക് വേണ്ട പരിചരണം ലഭിക്കുകയോ ചെയ്യില്ല.
ആദ്യം മുടിയുടെ പ്രശ്നങ്ങൾ അറിഞ്ഞുവേണം അത് പരിഹരിക്കാൻ. മുടിയുടെ പ്രശ്നങ്ങൾ മാറ്റാൻ ചില ടിപ്സ് പറഞ്ഞുതരാം. ഒന്നാമതായി പേൻ ശല്യം കളയുന്നതിന് തുളസിയില ചതച്ച് തലയിൽ തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.ചിലപ്പോൾ, അകാല നര മാറാൻ ചായപ്പൊടി തലയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം കഴുകണം ആഴ്ചയിൽ മൂന്നു തവണയെങ്കിലും ഇങ്ങനെ ചെയ്യേണ്ടതാണ്. മുടിവളർച്ചയ്ക്ക് ഉലുവപ്പൊടി തലയിൽ തേച്ചു ദിവസവും കുളിച്ചാൽ മതി.
മുടി കേറ്റി വന്നില്ലേ അരച്ചുപുരട്ടുന്നത് വളരെയധികം നല്ലതാണ്. മുടി നരക്കാതിരിക്കാൻ നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ദിവസവും കുളിക്കാം. മുടി നരയ്ക്കാതിരിക്കാൻ നെല്ലിക്ക വെച്ച് വെള്ളം ഉപയോഗിച്ച് ദിവസവും കുളിക്കാം. മുടി കൊഴിച്ചിൽ മാറാൻ വളരെയധികം നല്ലതാണ്. അകാലനര മാറ്റം ബ്രഹ്മ ആര്യവേപ്പില,ഇവ ചേർത്ത് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേക്കാം. താരന് കടുക് അരച്ച് തലയിൽ പുരട്ടുന്നതും അതിന് ശേഷം ചെറുപയർ ഉപയോഗിച്ച് തല കഴുകുന്നത് വളരെയധികം നല്ലതാണ്.
ഇവയെല്ലാം ചെയ്യുന്നതിലൂടെ കാർകൂന്തലിന് ഭംഗി നല്ലതുപോലെ നിലനിർത്താൻ സാധിക്കുന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.