സിഗരറ്റ് വലിക്കുന്നത് മൂലമുണ്ടാകുന്ന പ്രോബ്ലംസും അത് നിർത്തുന്നതിന് വേണ്ടിയുള്ള കുറച്ച് കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. സിഗരറ്റ് വലി നിർത്തി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ഒത്തിരി ഏറെയാണ്. ആരെങ്കിലും നിങ്ങളോട് ചോദിക്കുകയാണ് മരിക്കാതിരിക്കാൻ എന്താണ് ആദ്യം ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ സിഗരറ്റ് വലിക്കാൻ ഇരിക്കുക എന്നതാണ്. അത് ലോകം മൊത്തം അംഗീകരിച്ച ഒരു കാര്യം തന്നെയാണ്. ഏകദേശം ഒരു വർഷം ഒരു മില്യൺ ആളുകളാണ് സിഗരറ്റുകൾ മൂലം മരിച്ചു കൊണ്ടിരിക്കുന്നത്.
അതിനകത്ത് തന്നെ ഡയറക്ടർ സ്മോക്കിങ് ഉണ്ട് ഇൻഡയറക്ട് സ്മോക്കിങ് ഉണ്ട്. ഡയറക്റ്റ് മോക്കിങ് ഡയറക്ടർ സിഗരറ്റ് വലി ക്കുന്നതാണ് എന്നാൽ ഇൻഡയറക്ട് സ്മോക്കിംഗ് ആരെങ്കിലും സിഗരറ്റ് വലിക്കുക വഴി പുക ശ്വസിച്ചുകൊണ്ട് ആളുകൾക്ക് മരണം സംഭവിക്കുന്നു എന്നുള്ളതാണ്. സ്മോക്കിങ് ചെയ്യുകവഴി എന്തെല്ലാം അസുഖങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് പറയാം. ബേസിക്കലി ഇത് സംഭവിക്കുന്നത് നമ്മൾ സ്മോക്ക് ചെയ്യുമ്പോൾ ഈ പുക നമ്മുടെ ബോഡിയിൽ കയറി നമ്മുടെ ബ്ലഡ് പോകുന്ന വെയിൻ എല്ലാം ഓതുകയും.
അതുവഴി നമ്മുടെ രക്തയോട്ടം കുറയുകയും, ബ്ലഡ് അവയവങ്ങളിലേക്ക് പോവാതെ ഇരിക്കുകയും പിന്നീട് ഓരോ അവയവങ്ങളിലും പോയി ആ അവയവങ്ങ നശിക്കുകയാണ് ചെയ്യുന്നത്. എല്ലാ അവയവങ്ങളെയും സ്മോക്കിങ് ബാധിക്കുകയാണ് ചെയ്യുന്നത്. ബ്ലോക്ക് ചെയ്യാൻ തോന്നുന്നതിനെ പ്രധാനകാരണം നിക്കോട്ടിൻ എന്ന് പറഞ്ഞ് ഒരു ഘടകമാണ്. നിക്കോട്ടിന് ബ്രെയിനിലെ എത്തുകയാണെങ്കിൽ ട്രെയിനിൽ ട്രാക്കും എന്ന് പറഞ്ഞ് ഒരു ന്യൂറോ ട്രാൻസ്മിറ്റർ ഉണ്ട് അത് സ്റ്റിമുലേറ്റർ ചെയ്യുകയും.
ആ സമയത്ത് ഒരു ഹാപ്പിനെസ് ഉണ്ടാക്കുകയും ഡ്രസ്സ് റിലീവ് ചെയ്യുന്നത് പോലെ തോന്നുകയും ചെയ്യും അതുകൊണ്ടാണ് സിഗരറ്റ് വലിക്കാൻ പിന്നെയും പിന്നെയും തോന്നുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.