ഇത് നിങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവനെ തന്നെ ആപത്തു വന്നേക്കാം.

ഇന്ത്യയിൽ മൂന്ന് ആളുകളിൽ ഒരാൾക്ക് ഡയബറ്റിക് ഉണ്ട് എന്നാണ്. ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യേണ്ട ഡയബറ്റിക് നെ കുറിച്ചാണ്. രക്തത്തിലെ ഗ്ലൂക്കോസ് അളവ് ക്രമാതീതമായി വർധിക്കുകയാണ് പ്രമേഹത്തിന് റെ ആദ്യത്തേതും പ്രധാനവുമായ ലക്ഷണം. ഗ്ലൂക്കോസ് അളവ് ഒരു പരിധിയിലധികം ആകുമ്പോൾ അത് മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു മൂത്രത്തിൽ പഞ്ചസാര ഉണ്ടോ എന്ന് നോക്കി പ്രമേഹരോഗം കണ്ടുപിടിക്കുന്നത് കാരണം ഇതാണ് രോഗം മൂർച്ഛിക്കുമ്പോൾ അതിയായ ദാഹം അധികമായ വിശപ്പ് ക്ഷീണം പെട്ടെന്ന് ശരീരഭാരം കുറയുക തുടരെത്തുടരെ മൂത്രമൊഴിക്കാൻ തോന്നുക എന്നീ ലക്ഷണങ്ങൾ സാധാരണയാണ്.

   

പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നത് തികച്ചും യാദൃശ്ചികം ആയിട്ടാണ് മറ്റെന്തെങ്കിലും അസുഖമായി ചെല്ലുമ്പോൾ ഡോക്ടർ രക്തത്തിലെ ഗ്ലൂക്കോസ് നിർണയം ആവശ്യപ്പെട്ടപ്പോഴാണ് രോഗം കണ്ടുപിടിക്കുക. കയ്യിലോ കാലിലുണ്ടാകുന്ന നിര നിസ്സാരമായ വ്രണങ്ങൾ പോലും കരിയാൻ താമസിക്കുക പെട്ടെന്ന് കാഴ്ച ശക്തി കുറയുക ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക അകാരണമായി ക്ഷീണം തോന്നുക എന്നിവയും പ്രമേഹരോഗിയാണ് എന്ന് സംശയിക്കാൻ ഇട നൽകുന്നു.

അനേകം രണ്ടുതരം ആണുള്ളത് ആദ്യത്തെ ടൈപ്പ് 1 പ്രമേഹവും രണ്ടാമത്തെ ടൈപ്പ് 2 പ്രമേഹവും. ടൈപ്പ് വൺ പ്രമേയം എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലുള്ള ഇൻസുലിൻ കമ്പ്ലീറ്റ് കുറവുള്ള ആൾക്കാരാണ് ടൈപ്പു പ്രമേഹരോഗികൾ എന്നാൽ രണ്ടാമത്തേത് ഇളം സിലിൻ ഉല്പാദിപ്പിക്കാൻ കഴിവില്ലാത്തവരാണ് ടൈപ്പ് ടു ഡയബറ്റിക്സ് എന്ന് പറയുന്നത്.

ടൈപ്പ് ടു ഡയബറ്റിക്സ് കൂടുതലായി കാണപ്പെടുന്നത് 30 വയസ്സിന് താഴെയുള്ള ആളുകളിലാണ്. ടൈപ്പ് ഡയബറ്റിസ് നമ്മൾ കാണുന്നത് 30 വയസ്സ് കൂടുതലുള്ള ആളുകൾക്കാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *