തുളസിച്ചെടിയെ കുറിച്ച് പറഞ്ഞു തരേണ്ട കാര്യം ഇല്ല അത്രയ്ക്കും ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് തുളസിച്ചെടി എന്ന് എല്ലാവർക്കും അറിയാം. എന്നാൽ വിക്സ് തുളസി എന്ന് കേട്ടിട്ടുണ്ട് പലർക്കും അറിയാമായിരിക്കും പലർക്കും വിച്ച് തുളസിയെ കുറിച്ച് അറിവ് ഉണ്ടാകണമെന്നില്ല. വിക്സ് തുളസിയില ആരോഗ്യഗുണങ്ങൾ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. വിക്സ് തുളസി ഇല ഒന്ന് തിരുമ്മി മണത്തു നോക്കിയാൽ അറിയാം എന്തുകൊണ്ടാണ് ഈ ചെടിയെ വിക്സ് തുളസി എന്ന് പറയുന്നത് എന്ന്.
കാരണം ഇതിൻറെ ഇലക്ക് ശരിക്കും വിക്സ്സിൻറെ മണമാണ്. ശരിക്കും നമ്മൾ കഴിക്കുന്ന ഫോളോ മിഠായി ഉണ്ട്. ശരിക്കും ഇതിൻറെ ഇല ചവയ്ക്കുമ്പോൾ അതുപോലെയുള്ള ഒരു ഗ്യാസ് ശരീരത്തിലെ കയറുന്നതായി നമുക്ക് അനുഭവപ്പെടുന്നതാണ്. അതുകൊണ്ടാണ് ഈ ചെടി വിക്സ് തുളസി എന്ന പേരിൽ അറിയപ്പെടുന്നത്. ജലദോഷം മൂക്കടപ്പ് എന്നിവയ്ക്ക് ആണ് നാം പ്രധാനമായി വിത്ത് ഉപയോഗിക്കുന്നത് എന്ന് ഉണ്ടെങ്കിൽ അതിനെല്ലാം ഈ വിക്സ് തുളസി നല്ലൊരു മരുന്ന് തന്നെയാണ്.
ഒന്നോ രണ്ടോ ഇല പറിച്ചു തിരുമ്മി മൂക്കിൽ വയ്ക്കുകയാണെങ്കിൽ വിക്സ് പോലെതന്നെ അല്പം നേരം കൊണ്ട് തന്നെ നമുക്ക് നല്ലൊരു ആശ്വാസം ലഭിക്കുന്നതായിരിക്കും. തുളസിയുടെ ഇല ചിലപ്പോൾ നമുക്ക് വിക്സ് മണമാണ് ലഭിക്കുക. ജലദോഷം മാറി കിട്ടുന്നതിന് ഇതിനെ 2 മൂന്നോ ഇല്ല കയ്യിൽ ഇട്ട് തിരുമ്പി മണപ്പിച്ചാൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് നല്ലൊരു ആശ്വാസം ലഭിക്കുന്നതിന് സഹായിക്കും.
അതേസമയം ഇതിൻറെ ഇല നമുക്ക് തിന്നാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.