എത്ര മെലിഞ്ഞവർ പോലും തടിക്കും, പിന്നെ തടി കുറയ്ക്കാൻ ആകും ബുദ്ധിമുട്ട്…

ആരോഗ്യകരമായ രീതിയിൽ തടി വെക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഒരു മാസം കൊണ്ട് മൂന്നു മുതൽ അഞ്ചു കിലോ വരെ തൂക്കം വർദ്ധിക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണിത്. പഠിപ്പിക്കുക മാത്രമല്ല കവിൾ നല്ലതുപോലെ തുടയ്ക്കുകയും സ്കിൻ നിറം വെക്കുന്നത് വളരെയധികം സഹായിക്കുന്നതായിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഇറങ്ങി തയ്യാറാക്കുന്നതിനായി ഒരു ബൗളിലേക്ക് 5 ഈത്തപ്പഴം എടുക്കുക. ഈന്തപ്പഴത്തിൽ വളരെ ഉയർന്ന അളവിൽ ആൻറി ആക്സിഡൻറ് അടങ്ങിയിട്ടുണ്ട്.

   

ഈന്തപ്പഴം നമ്മുടെ ബ്ലഡ് പ്രഷർ നിയന്ത്രിക്കുകയും എല്ലുകൾക്ക് ബലക്കുറവും എല്ലുതേയ്മാനം എന്നിവ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും ഒക്കെ സഹായിക്കും. അടുത്തത് ഇതിലേക്ക് 5 കശുവണ്ടിപരിപ്പ് ആണ് ചേർത്തു കൊടുക്കേണ്ടത്. കശുവണ്ടിയിൽ വളരെ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ എനർജി വർധിപ്പിക്കുന്നത് ആയിരിക്കും. വൈറ്റമിൻ സി വൈറ്റമിൻ ബി വൈറ്റമിൻ ബി സിക്സ്, തയാമിൻ എന്നിവയുടെ ഒരു കലവറയാണ് കശുവണ്ടി പരിപ്പ് .

കോപ്പർ അയൺ മഗ്നീഷ്യം പൊട്ടാസ്യം സിങ്ക് മിനറൽ സിനിമ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു കശുവണ്ടി പരിപ്പിൽ. ആൻറി ഓക്സിഡൻറ് നെയും അമിനോ ആസിഡ്നെയും ഒരു കലവറ തന്നെയാണ് കശുവണ്ടിപ്പരിപ്പ്. അടുത്തതായി ഇതിലേക്ക് 5 ബദാംപരിപ്പും ചേർത്തു കൊടുക്കേണ്ടത്. ബദാമിൽ വളരെ ഉയർന്ന അളവിൽ ആൻറി ഓർഡിനൻസ് വൈറ്റമിൻസ് മിനറൽസ് ഫൈബർ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് ഇത് തടി കൂട്ടാൻ സഹായിക്കുന്ന അതിനോടൊപ്പം.

തന്നെ നമ്മുടെ ശരീരത്തിലെ ബ്ലഡ് ഗ്ലൂക്കോസ് ലെവൽ ബ്ലഡ് പ്രഷർ കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിച്ച് ശരീരം ഹെൽത്ത് ആയിരിക്കുന്നതിനു സഹായിക്കുന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *