മുടി നല്ലതുപോലെ തഴച്ചു വളരുന്നതിന് മുടിയിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റി എടുക്കുന്നതിനും മുടി നല്ല രീതിയിൽ കറുപ്പുനിറം ആകുന്നതിനു സഹായിക്കുന്ന നല്ല ഒരു ഹെയർ ഓയിൽ ആണ് ഇന്ന് തയ്യാറാക്കുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇതിനു വേണ്ട സാധനങ്ങൾ എന്തെല്ലാം ആണ് എന്നും. വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കാം. വളരെ പ്രകൃതിദത്തമായ രീതിയിൽ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നു നോക്കാം എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതിനായി ഉപയോഗിക്കുന്നത് ഒരു പാത്രത്തിലേക്ക് അൽപം വെളിച്ചെണ്ണ എടുക്കുക.
മുക്കാൽ കപ്പ് വെളിച്ചെണ്ണയാണ് ഒഴിച്ചു കൊടുക്കേണ്ടത്. തുടർന്ന് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ചെമ്പരത്തി പൂവിൻറെ പൊടിയാണ്. തുടർന്ന് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കാസ്റ്റർ ഓയിൽ ആണ്. ഈ എണ്ണ ആയുർവേദ ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകൾ നിന്നും ലഭ്യമാണ്. ഒരു സ്പൂൺ അളവിൽ ചേർത്തു കൊടുക്കുക. അടുത്തത് ഒരു ടീസ്പൂൺ കരിഞ്ചീരകം ഇതിലേക്ക് ചേർത്ത് കൊടുക്കുക. നമ്മുടെ മുടിയിൽ നല്ല കറുപ്പുനിറം ലഭിക്കുവാൻ ഇത് നമ്മെ സഹായിക്കുന്നു.
https://youtu.be/epPzloLJpPg
ഒരുപിടി യോളം കറിവേപ്പില കൂടി ഉണക്കിപ്പൊടിച്ച് ചേർക്കുക. ഇവയെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്തു ചൂടാക്കിയെടുക്കുക. വെളിച്ചെണ്ണ ശരിക്കും ആട്ടിയ വെളിച്ചെണ്ണ ആണ് എടുക്കേണ്ടത് എങ്കിൽ വളരെയധികം ഗുണം ലഭിക്കും. മെഡിക്കൽ ന്യൂസ് ചെയ്തിട്ടുള്ള വെളിച്ചെണ്ണ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഈ എണ്ണ അരിപ്പ ഉപയോഗിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി എടുക്കുക.
തുടർന്ന് ഒരു ചില്ല് ബോട്ടിൽ ഇത് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇതിൻറെ ഉപയോഗം എങ്ങനെയാണെന്ന് അറിയുവാനായി താഴെ കാണുന്ന വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.