മുഖത്തെ കറുത്ത പാടുകൾ മാറുന്നതിനു ചില എളുപ്പ മാർഗങ്ങൾ

മുഖക്കുരുവും പാടുകൾക്കും പരിഹാരം ഇനി കൈക്കുള്ളിൽ. സൗന്ദര്യസംരക്ഷണത്തിന് കാര്യത്തിൽ പലപ്പോഴും വെല്ലുവിളിയാകുന്ന ഒന്നാണ് മുഖത്തെ കറുത്ത പാടുകളും കുത്തുകളും എല്ലാം. ഇവയെ ഇല്ലാതാക്കാൻ ബ്യൂട്ടിപാർലർ തോറും കയറിയിറങ്ങുന്ന അവർ കുറവല്ല. അതുകൊണ്ടുതന്നെ ഇത് കൂടുവാനുള്ള സാധ്യത പലപ്പോഴും തള്ളിക്കളയാനുമാവില്ല. സൗന്ദര്യസംരക്ഷണത്തിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. പാർശ്വഫലങ്ങളെ പേടിക്കാതെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധി ക്കുന്ന ചില മാർഗ്ഗങ്ങൾ കറുവപ്പട്ട യിലുണ്ട്.

   

അത് എങ്ങനെയെന്ന് നോക്കാം. ആരോഗ്യകാര്യങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് കറുവപ്പട്ടയും തേനും ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും ഇത് മുന്നിൽ തന്നെയാണ്. മുഖക്കുരു ഉണ്ടാക്കുന്ന ഫംഗസുകളെ മറ്റും ഇല്ലാതാക്കാനുള്ള കഴിവ് ഇതിനുണ്ട്. എന്നാൽ കറുവപ്പട്ടയുടെ തേനിനൊപ്പം ജാതിക്ക കൂടിച്ചേരുമ്പോൾ ഒരു ഉഗ്രൻ ഫെയ്സ് പാക്ക് ആയി മാറുന്നു . സ്പൂൺകറുവപട്ട പൊടിച്ചത് ഒരു ടീസ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ തേൻ ഏലയ്ക്കാ പൊടിച്ചത് എല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക. കട്ടിയുള്ള പേസ്റ്റ് ആക്കി മാറ്റി മുഖത്ത് തേച്ചുപിടിപ്പിക്കുക.

അരമണിക്കൂറിന് ശേഷം കഴുകി കളയാം. ഇത് മുഖത്തിന് തിളക്കം പാടുകളിൽ നിന്ന് മോചനം നൽകുന്നു. ഒരു ടീസ്പൂൺ കറ്റാർവാഴയുടെ നീരും അല്പം മഞ്ഞൾപ്പൊടിയും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക. ആഴ്ചയിൽ മൂന്നുതവണ ഇത്തരത്തിൽ ചെയ്യാവുന്നതാണ്. ഇത് മുഖത്തിന് നല്ലതാണ്. പാലും തേനും ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും മുതൽക്കൂട്ടാണ്.

ഒരു ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ പാലും ചേർത്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കാൻ പഴവും അവക്കോട വളരെ നല്ലതാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *