മുഖത്തെ ചുളിവുകളും പാടുകളും മാറ്റാം പ്രായം കുറയ്ക്കാം. ചർമം കണ്ടാൽ പ്രായം തോന്നില്ല അത് ഒന്ന് ശ്രദ്ധിക്കൂ. നിങ്ങളുടെ മുഖത്തെ ചുളിവുകളും പാടുകളും നിഷ്പ്രയാസം അകറ്റി പ്രായം കുറയ്ക്കാം. ചർമം ആരോഗ്യത്തോടെയും വൃത്തിയുടെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ഗ്രീൻ ടീയുടെ ഉപയോഗം വഴി നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യവും ഭംഗിയും വർധിക്കും. ഒപ്പം പ്രായം തോന്നുകയുമില്ല. ഗ്രീൻ ടീ എങ്ങനെയാണ് ഇതിനെ ഉപയോഗിക്കുക എന്ന് നോക്കാം. ഒരു ടേബിൾ സ്പൂൺ ഗ്രീൻടീ ഇലകളുടെ പൊടിയും.
ഒരു ടേബിൾ സ്പൂൺ കട്ടിത്തൈരും എടുത്ത് മൃദുവായ കുഴമ്പ് ആകുന്നതുവരെ ഇത് മിക്സ് ചെയ്യുക വൃത്തിയുള്ള ഒരു കോട്ടൺ തുണി കൊണ്ട് ഈ മിശ്രിതം മുഖത്ത് പുരട്ടാവുന്നതാണ്. 10 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് ഇത് കഴുകിക്കളയാം. ഗ്രീൻ ടീ ചർമത്തിന് നിറം വർദ്ധിപ്പിക്കും അതോടൊപ്പം തന്നെ ചർമം ആരോഗ്യ പൂർണ്ണമാക്കുകയും ചെയ്യുന്നു. ഇത് ചർമത്തിലെ വിഷപദാർത്ഥങ്ങളെ പുറത്തേക്ക് തള്ളുന്നു. കൂടാതെ ചർമത്തിലെ മുറിപ്പാടുകളും പൊള്ളിയ പാടുകളും സുഖപ്പെടുത്തുന്നു. ചർമത്തിൽ ചുളിവുകൾ ഇല്ലാതാക്കുവാൻ സഹായിക്കുന്നു.
നിങ്ങളുടെ കണ്ണുകളുടെ ചുറ്റും ഈ മിശ്രിതം പുരട്ടാവുന്നതാണ്. ഗ്രീൻ ടീയുടെ തീവ്ര വേഗത്തിൽ പ്രവർത്തിക്കുവാനുള്ള കഴിവും ആൻറി ഓക്സിഡ് ഘടകവും ചർമത്തിന് പ്രായം വർധിക്കുന്നത് കുറയ്ക്കുന്നു. അതായത് പ്രായാധിക്യത്താൽ ചുളിവുകളും മറ്റും വീഴുന്നത് തടയുന്നു. ഇത് കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ് നിറം ഇല്ലാതാക്കുവാനും സഹായിക്കുന്നു. അതോടൊപ്പം കണ്ണിനുചുറ്റുമുള്ള മൃദുവായ ചർമ്മം താഴെ ഉണ്ടാകുന്ന രക്തക്കുഴലുകൾ ചുരുങ്ങാൻ സഹായിക്കുന്നു.
മാത്രമല്ല കണ്ണിൻറെ നീർ വീക്കത്തെ തടയുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.