മുഖം വെളുക്കുവാൻ ഇനി വെറും നാല് ദിവസം. സൗന്ദര്യസംരക്ഷണത്തിനായി ധാരാളം പണം ചെലവാക്കുന്ന വരാണ് നമ്മളിൽ പലരും. മുഖത്തിന് ചർമത്തിനു നിറം വർദ്ധിപ്പിക്കാൻ എല്ലാ വഴികളും പരീക്ഷിക്കുന്ന വരാണ്. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ ഒക്കെ ഭാവിയിൽ ദോഷം ആയിട്ടാണ് സംഭവിക്കാറ്. പ്രകൃതിദത്തമായ വഴികളിലൂടെ മുഖത്തിന് നിറം വർദ്ധിപ്പിക്കാം. നാളെ നാല് ദിവസം ഈ പറയുന്നതുപോലെ വീട്ടിലുള്ള തൈര് ഉപയോഗിച്ചാൽ നിങ്ങളുടെ മുഖത്തിന് പലതരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.
ഒന്നാമത്തെ വഴി തൈരും അരിപ്പൊടിയും സമാസമം എടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക രണ്ട് ടേബിൾ സ്പൂൺ തൈര് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി എടുത്ത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന നല്ലൊരു നാടൻ വഴിയാണിത്. രണ്ടാമതായി തൈരിനൊപ്പം ഉരുളക്കിഴങ്ങ് നീര് ഗ്ലിസറിനും മിക്സ് ചെയ്തു മുഖം മിനുസം ആകുന്നതിനു.
കറുത്ത പാടുകൾ വരണ്ട മുഖത്തിന് മയം ലഭിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്. മൂന്നാമത്തെ വഴി തൈരും തക്കാളി നീരും തേനും ആണ്. ഇത് മൂന്നും കൂടി തുല്യ അളവിലെടുത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക. 4 ദിവസം കൊണ്ട് മുഖം വെളുക്കുന്ന ആയി കാണാൻ സാധിക്കും. നാലാമതായി തൈരും കറ്റാർവാഴ നീരും ഉലുവയും കൂടി ചേർത്ത് മുഖത്ത് തയ്ക്കുക 15 മിനിട്ടിനുശേഷം ഇളംചൂടുവെള്ളത്തിൽ കഴുകുക.
വ്യത്യാസം ഉണ്ടാകുന്നത് നമുക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നത് ആയിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.