പല്ല് പാൽപോലെ വെട്ടിത്തിളങ്ങാൻ…

നമ്മുടെ പല്ലിൽ ഉണ്ടാകുന്ന മഞ്ഞക്കറ, അഴുക്ക്, കേട് എന്നിവ മാറ്റി എടുക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. നമുക്ക് വീട്ടിൽ തന്നെ യാതൊരു ചിലവുമില്ലാതെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും. വലിയ വരാണെങ്കിൽ പുരുഷന്മാരിൽ പുകവലിക്കുന്നവരിൽ ഉണ്ടാകുന്ന പല്ലിൽ ഉണ്ടാകുന്ന കറ മാറി കിട്ടുന്നതിന് ഇത് വളരെയധികം നല്ലതാണ്. ആഴ്ചയിൽ രണ്ടു ദിവസം ചെയ്യുകയാണെങ്കിൽ.

   

ഒരു മാസം കൊണ്ട് തന്നെ നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. ഇത് തയ്യാറാക്കുന്നതിനായി നമുക്ക് ഉമിക്കരി ആണ് എടുക്കേണ്ടത്. ഇപ്പോഴത്തെ ആളുകൾക്ക് ഉമിക്കരി എന്താണ് എന്ന് അറിയണമെങ്കിൽ ഉമ്മി കരിച്ച എടുത്തിട്ടുള്ള ഒന്നാണ് ഉമിക്കരി എന്നത്. ഉമിക്കരി നല്ലതുപോലെ പൊടിച്ചെടുക്കുക അതിലേക്ക് നമ്മൾ ഉപയോഗിക്കുന്ന പേസ്റ്റ് പഞ്ചായത്ത് കൊടുത്ത നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് അല്പം ഉപ്പു പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് സ്വല്പം നാരങ്ങനീര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.

ഇനി മിശ്രിതം ഉപയോഗിച്ച് പല്ല് തേക്കാവുന്നതാണ്. ഇത് കുട്ടികൾക്ക് ഒന്ന് വളരെ നല്ലതാണ് കുട്ടികളിലുണ്ടാകുന്ന പല്ലിൽ ഉണ്ടാകുന്ന മഞ്ഞ കറ പോകുന്നതിന് വളരെയധികം സഹായിക്കും. ഇങ്ങനെ ആഴ്ചയിൽ രണ്ട് ദിവസം ഇതുപയോഗിച്ച് പല്ല് തേക്കുക ആണെങ്കിൽ നല്ലൊരു ആശ്വാസം ലഭിക്കുന്നതായിരിക്കും .പല്ലുവേദന അതുപോലെ.

പല്ലിനുണ്ടാകുന്ന മഞ്ഞക്കറ , വായനാറ്റം എന്നിവയ്ക്കെല്ലാം നല്ല ഒരു ആശ്വാസം ലഭിക്കുന്നതാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *