കഴുത്തിലെ കറുപ്പു നിറം പൂർണ്ണമായും ഇല്ലാതാകും ഇതൊന്നു തടവിയാൽ മതി..

കഴുത്തിനുചുറ്റും കറുപ്പ് നിറം ഉണ്ടാകുക എന്നത് ഒത്തിരി ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇങ്ങനെ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറുന്നതിന് പലവഴികളും പരീക്ഷിച്ചു പരാജയപ്പെട്ടു ഒത്തിരി ആളുകൾ ഉണ്ടായിരിക്കാം. കഴുത്തിനുചുറ്റും കറുപ്പുനിറം മാറുന്നതിനുള്ള ഒരടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. വീട്ടിൽ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുത്ത ഉപയോഗിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണ് ഇത് .ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം.

   

കഴുത്തിലെ കറുപ്പു നിറത്തിലെ ഒത്തിരി കാരണങ്ങളുണ്ടാകും ഒന്നല്ലെങ്കിൽ രോഗങ്ങളുടെ ലക്ഷണം ആയിട്ട് അല്ലെങ്കിൽ എന്തെങ്കിലും മരുന്ന് കഴിക്കുന്നത് ആഫ്റ്റർ എഫക്റ്റ് എന്ന രീതിയിലും കഴുത്തിലെ കറുപ്പു നിറം ഉണ്ടാകാം ഇത് മാറണമെങ്കിൽ ആ പ്രശ്നം പരിഹരിക്കപ്പെടാതെ തന്നെ ചെയ്യണം. അല്ലാതെ വരുന്ന കറുപ്പുനിറം ആണെങ്കിൽ നമുക്ക് ഉറപ്പായും ഈ റമളാൻ ചെയ്യുകവഴി 100% നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും.

നിറമിഴി തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ എടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഗോതമ്പു പൊടി ഒരു ടേബിൾ സ്പൂൺ അരിപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ഇനി വേറൊരു ബൗളിലേക്ക് ഒരു ഉരുളൻ കിഴങ്ങ് നല്ലതുപോലെ കഴുകി ഗ്രേറ്റ് ചെയ്ത രണ്ട് ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങ് നീര് എടുക്കുക.

ഇത് നേരത്തെ അരിപ്പൊടിയും ഗോതമ്പുപൊടിയും തൈരും ചേർത്ത് മിശ്രിതത്തിലേക്ക് ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക. നല്ലൊരു പേസ്റ്റ് രൂപത്തിൽ ആകുന്നതുവരെ മിക്സ് ചെയ്ത് കൊടുക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *