ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുട്ടികളുടെ ബുദ്ധിവികാസം വർദ്ധിപ്പിക്കാം

ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാല് ആദ്യത്തെ ഒരു വർഷം കുഞ്ഞിൻറെ തലച്ചോറ് 10 സെൻറീമീറ്റർ ആണ് വളരുന്നത് പിന്നത്തെ വർഷം മൂന്നു സെൻറീമീറ്റർ ഉം ഏതാണ്ട് മൂന്നു വയസ്സാകുമ്പോഴേക്കും കുഞ്ഞിൻറെ വളർച്ച ഏതാണ്ട് പൂർണമായിട്ട് ഉണ്ടാകും. പിന്നെ അവിടുന്ന് ഇങ്ങോട്ട് വളരെ ചെറിയ രീതിയിൽ മാത്രമേ തല വളരുകയുള്ളൂ അഞ്ചോ ആറോ വയസ്സുവരെ. തുടർന്ന് ഇവിടെ തല വളരുന്നില്ല അത് സ്റ്റാറ്റിക് ആണ്. തലയുടെ അകത്ത് എന്താണ് വളരുന്നത് തലച്ചോറാണ് കുഞ്ഞിന് ഏറ്റവും നല്ല ഭക്ഷണം ചൊല്ലേണ്ട സമയം ആദ്യത്തെ ഒരു വർഷമാണ്.

   

ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ആറു മാസം കൃത്യമായി അമ്മയുടെ മുലപ്പാൽ കൊടുത്തു വളർത്തി കഴിഞ്ഞാൽ ആ കുഞ്ഞിൻറെ ബുദ്ധിവികാസവും ഒപ്പം വളർച്ചയ്ക്ക് വളരെ അത്യാവശ്യം മുലപ്പാൽ മാത്രം മതി. കുഞ്ഞു കഴുത്തു ഉറച്ച കമിഴ്ന്നു വീണു കഴിഞ്ഞാൽ കുഞ്ഞിനു മറ്റ് ആഹാരങ്ങൾ നൽകിത്തുടങ്ങാം. പ്രത്യേകിച്ച് നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം ചോറു മറ്റു കാര്യങ്ങളാണ് നമ്മൾ കൊടുക്കുന്നത് പ്രോട്ടീൻ കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒരു വയസ്സിനുള്ളിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് രുചി മനസ്സിലാക്കി കൊടുത്തില്ല.

എങ്കിൽ ഒരു വയസ്സ് കഴിഞ്ഞാൽ കുട്ടി ഭക്ഷണം കഴിക്കാൻ ആയിട്ട് വളരെ ബുദ്ധിമുട്ടും. പ്രധാനമായിട്ടും പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ആറാം മാസത്തിൽ ഫുഡ് കൊടുത്തു തുടങ്ങുമ്പോൾ കുറുക്ക് അതിൽ സൂചിഗോതമ്പ് അതുപോലെ റാഗി . റാഗി നല്ലൊരു പ്രോട്ടീനാണ്. ഏഴാം മാസത്തിൽ പച്ചക്കറികൾ പഴവര്ഗ്ഗങ്ങള് പരിപ്പ് പയർ കടല അത്തരത്തിലുള്ള ഭക്ഷണങ്ങളും.

ഉൾപ്പെടുത്താവുന്നതാണ് ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *